HomeSudhikalasam Malayalam MovieMounaraga Painkili NinMalayalam LyricsMounaraga Painkili Nin LyricsMovie / AlbumSudhikalasam Malayalam MovieSinger(s)S JanakiMusic DirectorShyamLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2) കവിതയായ് നീ ഉണർന്നു മധുപദ മധുരതൂവലിനാൽ കദനതീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ (2) കാറ്റു പാടീ താലോലം കൈതയാടീ ആലോലം മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിർവൃതി പകർന്നു നൽകാമോ പ്രിയനെയുറക്കാമോ മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ കഥകളായ് നീ വളർന്നു സാന്ത്വന വചനമാലികയാൽ വ്യഥയിൽ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ (2) കടലു മൂളി താലോലം കരയുറങ്ങീയാമന്ദം നിഴലും നിഴലും പിണയുമീ പ്രണയ യാമത്തിൻ മാധുരി പകർന്നു നൽകാമോ പ്രിയനെയുറക്കാമൊ മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ ആ.... ആ... ആ... ആ...മലയാളം വരികൾ:മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2) കവിതയായ് നീ ഉണർന്നു മധുപദ മധുരതൂവലിനാൽ കദനതീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ (2) കാറ്റു പാടീ താലോലം കൈതയാടീ ആലോലം മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിർവൃതി പകർന്നു നൽകാമോ പ്രിയനെയുറക്കാമോ മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ കഥകളായ് നീ വളർന്നു സാന്ത്വന വചനമാലികയാൽ വ്യഥയിൽ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ (2) കടലു മൂളി താലോലം കരയുറങ്ങീയാമന്ദം നിഴലും നിഴലും പിണയുമീ പ്രണയ യാമത്തിൻ മാധുരി പകർന്നു നൽകാമോ പ്രിയനെയുറക്കാമൊ മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ ആ.... ആ... ആ... ആ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sudhikalasam Malayalam MovieView Movie Album →Songയൗവനം തന്ന വീണയിൽSudhikalasam Malayalam Movie • S JanakiSudhikalasam Malayalam MovieS JanakiRead Lyrics →Malayalam
മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2) കവിതയായ് നീ ഉണർന്നു മധുപദ മധുരതൂവലിനാൽ കദനതീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ (2) കാറ്റു പാടീ താലോലം കൈതയാടീ ആലോലം മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിർവൃതി പകർന്നു നൽകാമോ പ്രിയനെയുറക്കാമോ മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ കഥകളായ് നീ വളർന്നു സാന്ത്വന വചനമാലികയാൽ വ്യഥയിൽ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ (2) കടലു മൂളി താലോലം കരയുറങ്ങീയാമന്ദം നിഴലും നിഴലും പിണയുമീ പ്രണയ യാമത്തിൻ മാധുരി പകർന്നു നൽകാമോ പ്രിയനെയുറക്കാമൊ മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ ആ.... ആ... ആ... ആ...