HomeAayushkalamMounam SwaramaayMalayalam LyricsMounam Swaramaay Lyrics1992Movie / AlbumAayushkalamSinger(s)K. J. YesudasMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍.... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ അറിയാതെ എന്‍ തെളിവേലനില് കുളിര്‍മാരിയായ് പെയ്തു നീ നീരവരാവില്‍ ശ്രുതിചേര്ന്ന വിണ്ണിന് മൃദുരവമായ് നിന് ലയമഞ്ജരി സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ ആത്മാവിലെ പൂങ്കോടിയില്‍ വൈഡൂര്യമായ് വീണു നീ അനഘനിലാവില് മുടികോതിനില്‍ക്കെ വാര്‍മതിയായ് നീ എന്നോമനേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേMounam swaramaay en ponveenayil Swapnam malaraay ee kai kumbilil Unarum smrithiyalayil aaro saanthwanamaay Muralikayoothee dhoore aa.. Mm.. Janmam saphalam en sree rekhayil Swapnam malaraay ee kai kumbilil Ariyaatheyen theli venalil Kulir maariyaay peythu nee (ariyaathe) Neerava raavil sruthi chernnuvenkil Mrudhuravamaay nin laya manjaree Aa.. Swapnam malaraay ee kai kumbilil Janmam saphalam en sree rekhayil Aathmaavile poonkodiyil Vaidooryamaay veenu nee (aathmaavile) Anagha nilaavil mudi kothi nilkke Vaarmathiyaay nee ennomane A.. Janmam saphalam en sree rekhayil Swapnam malaraay ee kai kumbilil Unarum smrithiyalayil aaro saanthwanamaay Muralikayoothee dhooreമലയാളം വരികൾ:മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍.... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ അറിയാതെ എന്‍ തെളിവേലനില് കുളിര്‍മാരിയായ് പെയ്തു നീ നീരവരാവില്‍ ശ്രുതിചേര്ന്ന വിണ്ണിന് മൃദുരവമായ് നിന് ലയമഞ്ജരി സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ ആത്മാവിലെ പൂങ്കോടിയില്‍ വൈഡൂര്യമായ് വീണു നീ അനഘനിലാവില് മുടികോതിനില്‍ക്കെ വാര്‍മതിയായ് നീ എന്നോമനേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേManglish Lyrics:Mounam swaramaay en ponveenayil Swapnam malaraay ee kai kumbilil Unarum smrithiyalayil aaro saanthwanamaay Muralikayoothee dhoore aa.. Mm.. Janmam saphalam en sree rekhayil Swapnam malaraay ee kai kumbilil Ariyaatheyen theli venalil Kulir maariyaay peythu nee (ariyaathe) Neerava raavil sruthi chernnuvenkil Mrudhuravamaay nin laya manjaree Aa.. Swapnam malaraay ee kai kumbilil Janmam saphalam en sree rekhayil Aathmaavile poonkodiyil Vaidooryamaay veenu nee (aathmaavile) Anagha nilaavil mudi kothi nilkke Vaarmathiyaay nee ennomane A.. Janmam saphalam en sree rekhayil Swapnam malaraay ee kai kumbilil Unarum smrithiyalayil aaro saanthwanamaay Muralikayoothee dhooreLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍.... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ അറിയാതെ എന്‍ തെളിവേലനില് കുളിര്‍മാരിയായ് പെയ്തു നീ നീരവരാവില്‍ ശ്രുതിചേര്ന്ന വിണ്ണിന് മൃദുരവമായ് നിന് ലയമഞ്ജരി സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ ആത്മാവിലെ പൂങ്കോടിയില്‍ വൈഡൂര്യമായ് വീണു നീ അനഘനിലാവില് മുടികോതിനില്‍ക്കെ വാര്‍മതിയായ് നീ എന്നോമനേ ജന്മം സഫലം എന്‍ ശ്രീരേഖയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍... ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ
Mounam swaramaay en ponveenayil Swapnam malaraay ee kai kumbilil Unarum smrithiyalayil aaro saanthwanamaay Muralikayoothee dhoore aa.. Mm.. Janmam saphalam en sree rekhayil Swapnam malaraay ee kai kumbilil Ariyaatheyen theli venalil Kulir maariyaay peythu nee (ariyaathe) Neerava raavil sruthi chernnuvenkil Mrudhuravamaay nin laya manjaree Aa.. Swapnam malaraay ee kai kumbilil Janmam saphalam en sree rekhayil Aathmaavile poonkodiyil Vaidooryamaay veenu nee (aathmaavile) Anagha nilaavil mudi kothi nilkke Vaarmathiyaay nee ennomane A.. Janmam saphalam en sree rekhayil Swapnam malaraay ee kai kumbilil Unarum smrithiyalayil aaro saanthwanamaay Muralikayoothee dhoore