HomeMoradanകണ്ണിൽ കനവുമായ്Malayalam Lyricsകണ്ണിൽ കനവുമായ് Lyrics2020Movie / AlbumMoradanSinger(s)Hariharan SheshaadriMusic DirectorMurali AppadathLyricistLejin ChemmaniAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിൻ നെറുകയിതിൽ പെയ്തുവോ മണ്ണിൻ മനസ്സുമായ് വിണ്ണിൻ നിനവുകളിൽ വിണ്ണിൻ ഹൃദയമണി തൂവലായ് ഇനിയും നിറങ്ങൾ വാരിച്ചൂടുവാൻ പറയാൻ മറന്ന സ്നേഹവാക്കുമായ് ഇതിലേ വരൂ ... വസന്തതീരമേ (കണ്ണിൽ കനവുമായ് ... ) ആരോരുമറിയാതെ തേടും നിലാമിഴികൾ ഉള്ളിന്റെയുള്ളിൽ താലോലമേകാൻ കുഞ്ഞോമൽ സ്വപ്നങ്ങൾ ... ഇനിയെന്നു കാണുമെന്റെ വീഥിയിൽ പുതുജീവനം പകർന്ന കാതലായ് വരുമോ നിതാന്തശാന്ത തീരമേ... (കണ്ണിൽ കനവുമായ് ... ) യാമങ്ങറിയാതെ പൂക്കുന്ന ചില്ലകളിൽ പാടാൻ മറന്നൊരു രാപ്പാടി പോലെ ഏകാന്തമോഹങ്ങൾ ഇനിയേതുകാലമെന്റെ കൈകളാൽ ഋതുജാലകം പുണർന്നു പുൽകുവാൻ വരുമോ സുഗന്ധരാഗതീരമേ ... (കണ്ണിൽ കനവുമായ് ... )മലയാളം വരികൾ:മഞ്ഞിൻ നെറുകയിതിൽ പെയ്തുവോ മണ്ണിൻ മനസ്സുമായ് വിണ്ണിൻ നിനവുകളിൽ വിണ്ണിൻ ഹൃദയമണി തൂവലായ് ഇനിയും നിറങ്ങൾ വാരിച്ചൂടുവാൻ പറയാൻ മറന്ന സ്നേഹവാക്കുമായ് ഇതിലേ വരൂ ... വസന്തതീരമേ (കണ്ണിൽ കനവുമായ് ... ) ആരോരുമറിയാതെ തേടും നിലാമിഴികൾ ഉള്ളിന്റെയുള്ളിൽ താലോലമേകാൻ കുഞ്ഞോമൽ സ്വപ്നങ്ങൾ ... ഇനിയെന്നു കാണുമെന്റെ വീഥിയിൽ പുതുജീവനം പകർന്ന കാതലായ് വരുമോ നിതാന്തശാന്ത തീരമേ... (കണ്ണിൽ കനവുമായ് ... ) യാമങ്ങറിയാതെ പൂക്കുന്ന ചില്ലകളിൽ പാടാൻ മറന്നൊരു രാപ്പാടി പോലെ ഏകാന്തമോഹങ്ങൾ ഇനിയേതുകാലമെന്റെ കൈകളാൽ ഋതുജാലകം പുണർന്നു പുൽകുവാൻ വരുമോ സുഗന്ധരാഗതീരമേ ... (കണ്ണിൽ കനവുമായ് ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MoradanView Movie Album →2020ഒരു പൂമഞ്ചമുണ്ഡ്ര്Moradan • Anthony Dasan,SnehaMoradanAnthony Dasan,SnehaRead Lyrics →2020
മഞ്ഞിൻ നെറുകയിതിൽ പെയ്തുവോ മണ്ണിൻ മനസ്സുമായ് വിണ്ണിൻ നിനവുകളിൽ വിണ്ണിൻ ഹൃദയമണി തൂവലായ് ഇനിയും നിറങ്ങൾ വാരിച്ചൂടുവാൻ പറയാൻ മറന്ന സ്നേഹവാക്കുമായ് ഇതിലേ വരൂ ... വസന്തതീരമേ (കണ്ണിൽ കനവുമായ് ... ) ആരോരുമറിയാതെ തേടും നിലാമിഴികൾ ഉള്ളിന്റെയുള്ളിൽ താലോലമേകാൻ കുഞ്ഞോമൽ സ്വപ്നങ്ങൾ ... ഇനിയെന്നു കാണുമെന്റെ വീഥിയിൽ പുതുജീവനം പകർന്ന കാതലായ് വരുമോ നിതാന്തശാന്ത തീരമേ... (കണ്ണിൽ കനവുമായ് ... ) യാമങ്ങറിയാതെ പൂക്കുന്ന ചില്ലകളിൽ പാടാൻ മറന്നൊരു രാപ്പാടി പോലെ ഏകാന്തമോഹങ്ങൾ ഇനിയേതുകാലമെന്റെ കൈകളാൽ ഋതുജാലകം പുണർന്നു പുൽകുവാൻ വരുമോ സുഗന്ധരാഗതീരമേ ... (കണ്ണിൽ കനവുമായ് ... )