HomeMoonu Pookkalതിരിയൊ തിരി പൂത്തിരിMalayalam Lyricsതിരിയൊ തിരി പൂത്തിരി LyricsMovie / AlbumMoonu PookkalSinger(s)S Janaki, ChorusMusic DirectorPukazhenthiLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരിയൊ തിരി പൂത്തിരി കണിയോ കണി വിഷുക്കണി കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി നാളെ പുലരിയിൽ വിഷുക്കണി (തിരിയൊ തിരി..) ആകാശത്തിൻ തളികയിലാകെ അവിലും മലരും അരിമണിയും വെണ്മതിയാകും വെള്ളരിക്കാ പൊന്മുകിലാകും വെൺപുടവ (തിരിയൊ തിരി..) സംക്രമരാത്രി വാനിൽ പൂത്തിരി കൊളുത്തി ചന്ദ്രികതൻ പട്ടെടുത്തു പാരിടം ചാർത്തി കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണം കാലത്തെ കൈ നിറയെ കൈനീട്ടം വാങ്ങണം കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണംമലയാളം വരികൾ:തിരിയൊ തിരി പൂത്തിരി കണിയോ കണി വിഷുക്കണി കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി നാളെ പുലരിയിൽ വിഷുക്കണി (തിരിയൊ തിരി..) ആകാശത്തിൻ തളികയിലാകെ അവിലും മലരും അരിമണിയും വെണ്മതിയാകും വെള്ളരിക്കാ പൊന്മുകിലാകും വെൺപുടവ (തിരിയൊ തിരി..) സംക്രമരാത്രി വാനിൽ പൂത്തിരി കൊളുത്തി ചന്ദ്രികതൻ പട്ടെടുത്തു പാരിടം ചാർത്തി കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണം കാലത്തെ കൈ നിറയെ കൈനീട്ടം വാങ്ങണം കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Moonu PookkalView Movie Album →Songഒന്നാനാം പൂമരത്തിൽMoonu Pookkal • S JanakiMoonu PookkalS JanakiRead Lyrics →Malayalam
തിരിയൊ തിരി പൂത്തിരി കണിയോ കണി വിഷുക്കണി കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി നാളെ പുലരിയിൽ വിഷുക്കണി (തിരിയൊ തിരി..) ആകാശത്തിൻ തളികയിലാകെ അവിലും മലരും അരിമണിയും വെണ്മതിയാകും വെള്ളരിക്കാ പൊന്മുകിലാകും വെൺപുടവ (തിരിയൊ തിരി..) സംക്രമരാത്രി വാനിൽ പൂത്തിരി കൊളുത്തി ചന്ദ്രികതൻ പട്ടെടുത്തു പാരിടം ചാർത്തി കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണം കാലത്തെ കൈ നിറയെ കൈനീട്ടം വാങ്ങണം കണികാണാൻ ഉണരണം കണ്ണുപൊത്തി ഉണരണം