HomeMonayi Angane Anayiതാനേ വിടരും പൂവിലെMalayalam Lyricsതാനേ വിടരും പൂവിലെ Lyrics2014Movie / AlbumMonayi Angane AnayiSinger(s)Sachin Warrier, Latha R KrishnaMusic DirectorVinu UdayScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനേ വിടരും പൂവിലെ കാണാ സുഗന്ധംതീരാ പ്രണയം ജാലകം താനേ..തുറന്നൂ പനിനീരിൽ തണുവോലും കുളിർക്കാറ്റായി മാറും നിറവോലും തെളിവാനിൽ വാർമുകിലായി പാറുംനാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടും..നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം.. മിഴികളിൽ പൂങ്കിനാവുകൾ മൊഴികളിൽ തേൻകൂടുകൾ അഴകിലെ നീർച്ചാലിനാലോളം അരികിൽ നീ തൂനിലാവിലെ തണുവെഴും ആലിംഗനം കനവിലെ മെയ്മൂടുമാവേശംപരിഭവരാഗങ്ങൾ അനുഭവതാളങ്ങൾകരളിലെ മോഹങ്ങൾ പകരുക നാം..മുരളിക മൂളുമ്പോൾ വനനദി പാടുമ്പോൾ അകലേ ഈരടിയായി നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടും..നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം..ധീരനാന നാനാ ധീ നനാ ..ധീരനാന നാനാ ധീ നനാ .. കളകളം നീർത്തടങ്ങളിൽ തളിരിടും പൂവാടിയിൽ തെളിയുമീ സൗന്ദര്യ മേളങ്ങൾപകരുമീ പൂംപരാഗമായി നിറവെഴും മോഹങ്ങളേ നിനവിലെ ..കണ്തേടുമാ രാഗംനവനവ ഭാവങ്ങൾ അഭിനവ രാഗങ്ങൾ അതിലെഴുമാനന്ദം നുകരുക നാം..കുയിലിണ പാടുമ്പോൾ മധുരിമ ചോരുമ്പോൾ അതിലേ ഈരടിക്കായി നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടുംനിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യംമലയാളം വരികൾ:താനേ വിടരും പൂവിലെ കാണാ സുഗന്ധംതീരാ പ്രണയം ജാലകം താനേ..തുറന്നൂ പനിനീരിൽ തണുവോലും കുളിർക്കാറ്റായി മാറും നിറവോലും തെളിവാനിൽ വാർമുകിലായി പാറുംനാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടും..നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം.. മിഴികളിൽ പൂങ്കിനാവുകൾ മൊഴികളിൽ തേൻകൂടുകൾ അഴകിലെ നീർച്ചാലിനാലോളം അരികിൽ നീ തൂനിലാവിലെ തണുവെഴും ആലിംഗനം കനവിലെ മെയ്മൂടുമാവേശംപരിഭവരാഗങ്ങൾ അനുഭവതാളങ്ങൾകരളിലെ മോഹങ്ങൾ പകരുക നാം..മുരളിക മൂളുമ്പോൾ വനനദി പാടുമ്പോൾ അകലേ ഈരടിയായി നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടും..നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം..ധീരനാന നാനാ ധീ നനാ ..ധീരനാന നാനാ ധീ നനാ .. കളകളം നീർത്തടങ്ങളിൽ തളിരിടും പൂവാടിയിൽ തെളിയുമീ സൗന്ദര്യ മേളങ്ങൾപകരുമീ പൂംപരാഗമായി നിറവെഴും മോഹങ്ങളേ നിനവിലെ ..കണ്തേടുമാ രാഗംനവനവ ഭാവങ്ങൾ അഭിനവ രാഗങ്ങൾ അതിലെഴുമാനന്ദം നുകരുക നാം..കുയിലിണ പാടുമ്പോൾ മധുരിമ ചോരുമ്പോൾ അതിലേ ഈരടിക്കായി നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടുംനിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Monayi Angane AnayiView Movie Album →2014ടാജ് തീർത്തൊരുMonayi Angane Anayi • Sithara Krishnakumar,Junior Mehaboob,Manakkad GopanMonayi Angane AnayiSithara Krishnakumar,Junior Mehaboob,Manakkad GopanRead Lyrics →2014
താനേ വിടരും പൂവിലെ കാണാ സുഗന്ധംതീരാ പ്രണയം ജാലകം താനേ..തുറന്നൂ പനിനീരിൽ തണുവോലും കുളിർക്കാറ്റായി മാറും നിറവോലും തെളിവാനിൽ വാർമുകിലായി പാറുംനാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടും..നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം.. മിഴികളിൽ പൂങ്കിനാവുകൾ മൊഴികളിൽ തേൻകൂടുകൾ അഴകിലെ നീർച്ചാലിനാലോളം അരികിൽ നീ തൂനിലാവിലെ തണുവെഴും ആലിംഗനം കനവിലെ മെയ്മൂടുമാവേശംപരിഭവരാഗങ്ങൾ അനുഭവതാളങ്ങൾകരളിലെ മോഹങ്ങൾ പകരുക നാം..മുരളിക മൂളുമ്പോൾ വനനദി പാടുമ്പോൾ അകലേ ഈരടിയായി നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടും..നിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം..ധീരനാന നാനാ ധീ നനാ ..ധീരനാന നാനാ ധീ നനാ .. കളകളം നീർത്തടങ്ങളിൽ തളിരിടും പൂവാടിയിൽ തെളിയുമീ സൗന്ദര്യ മേളങ്ങൾപകരുമീ പൂംപരാഗമായി നിറവെഴും മോഹങ്ങളേ നിനവിലെ ..കണ്തേടുമാ രാഗംനവനവ ഭാവങ്ങൾ അഭിനവ രാഗങ്ങൾ അതിലെഴുമാനന്ദം നുകരുക നാം..കുയിലിണ പാടുമ്പോൾ മധുരിമ ചോരുമ്പോൾ അതിലേ ഈരടിക്കായി നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം പൊന്നാര്യൻ കാവായി പൂമൂടുംനിൻ നെഞ്ചിൻ പിറാവുകൾ കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം