HomeMohoortham Pathinonnu Muppathinuനിശയുടെ താഴ്വരയിൽMalayalam Lyricsനിശയുടെ താഴ്വരയിൽ LyricsMovie / AlbumMohoortham Pathinonnu MuppathinuSinger(s)Kj Yesudas, K S ChithraMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിശയുടെ താഴ്വരയിൽ നിഴലുകൾ വീണുറങ്ങി ഹൃദയത്തിൻ നാദമിതാ ഇനിയൊന്നു നീയുറങ്ങുവാൻ (നിശയുടെ....) തമസ്സിന്റെ കൂടുകളിൽ ഉയരും തേങ്ങലുകൾ പടരും നീലിമയിൽ വളരും നൊമ്പരങ്ങൾ (2) സ്മൃതികളേ കരളിൻ ചില്ലയിൽ മലരു പോൽ വിടർന്നതിന്നെന്തിനായ് യാമങ്ങൾ തൻ യാനങ്ങളിൽ കരയുന്നൊരു കിളിയായ് എന്നുള്ളം (നിശയുടെ....) മനസ്സിലെ പീലികളാൽ പണിയും മന്ദിരങ്ങൾ അലറും കാറ്റലയിൽ അടിയും ഗോപുരങ്ങൾ ഇടറുന്ന പാദവുമായ് അലയും ശൂന്യതയിൽ നനയും കണ്ണൂകളാൽ തിരയും ശാദ്വലങ്ങൾ നിമിഷമേ കരളിൻ കുമ്പിളിൽ അഴലുകൾ പകർന്നു നീ പോകവേ താപങ്ങൾ തൻ താപങ്ങളിൽ ഉരുകിടുന്നു മെഴുകായ് എന്നുള്ളം (നിശയുടെ....)മലയാളം വരികൾ:നിശയുടെ താഴ്വരയിൽ നിഴലുകൾ വീണുറങ്ങി ഹൃദയത്തിൻ നാദമിതാ ഇനിയൊന്നു നീയുറങ്ങുവാൻ (നിശയുടെ....) തമസ്സിന്റെ കൂടുകളിൽ ഉയരും തേങ്ങലുകൾ പടരും നീലിമയിൽ വളരും നൊമ്പരങ്ങൾ (2) സ്മൃതികളേ കരളിൻ ചില്ലയിൽ മലരു പോൽ വിടർന്നതിന്നെന്തിനായ് യാമങ്ങൾ തൻ യാനങ്ങളിൽ കരയുന്നൊരു കിളിയായ് എന്നുള്ളം (നിശയുടെ....) മനസ്സിലെ പീലികളാൽ പണിയും മന്ദിരങ്ങൾ അലറും കാറ്റലയിൽ അടിയും ഗോപുരങ്ങൾ ഇടറുന്ന പാദവുമായ് അലയും ശൂന്യതയിൽ നനയും കണ്ണൂകളാൽ തിരയും ശാദ്വലങ്ങൾ നിമിഷമേ കരളിൻ കുമ്പിളിൽ അഴലുകൾ പകർന്നു നീ പോകവേ താപങ്ങൾ തൻ താപങ്ങളിൽ ഉരുകിടുന്നു മെഴുകായ് എന്നുള്ളം (നിശയുടെ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mohoortham Pathinonnu MuppathinuView Movie Album →1986അയ്യയ്യോ അമ്മാവിMohoortham Pathinonnu Muppathinu • Node,Vani JayaramMohoortham Pathinonnu MuppathinuNode,Vani JayaramRead Lyrics →1986
നിശയുടെ താഴ്വരയിൽ നിഴലുകൾ വീണുറങ്ങി ഹൃദയത്തിൻ നാദമിതാ ഇനിയൊന്നു നീയുറങ്ങുവാൻ (നിശയുടെ....) തമസ്സിന്റെ കൂടുകളിൽ ഉയരും തേങ്ങലുകൾ പടരും നീലിമയിൽ വളരും നൊമ്പരങ്ങൾ (2) സ്മൃതികളേ കരളിൻ ചില്ലയിൽ മലരു പോൽ വിടർന്നതിന്നെന്തിനായ് യാമങ്ങൾ തൻ യാനങ്ങളിൽ കരയുന്നൊരു കിളിയായ് എന്നുള്ളം (നിശയുടെ....) മനസ്സിലെ പീലികളാൽ പണിയും മന്ദിരങ്ങൾ അലറും കാറ്റലയിൽ അടിയും ഗോപുരങ്ങൾ ഇടറുന്ന പാദവുമായ് അലയും ശൂന്യതയിൽ നനയും കണ്ണൂകളാൽ തിരയും ശാദ്വലങ്ങൾ നിമിഷമേ കരളിൻ കുമ്പിളിൽ അഴലുകൾ പകർന്നു നീ പോകവേ താപങ്ങൾ തൻ താപങ്ങളിൽ ഉരുകിടുന്നു മെഴുകായ് എന്നുള്ളം (നിശയുടെ....)