HomeMohamചെപ്പോ ചെപ്പോ കാണട്ടെMalayalam Lyricsചെപ്പോ ചെപ്പോ കാണട്ടെ Lyrics1974Movie / AlbumMohamSinger(s)P MadhuriMusic DirectorMk ArjunanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെപ്പോ ചെപ്പോ കാണട്ടെ ചെപ്പടിച്ചെപ്പിലരിപ്പൊടി കണ്ണാടിനോക്കി ചെപ്പുകൊട്ട് കണ്ണാരംപൊത്തി ചെപ്പുകൊട്ട് ചെപ്പോ ചെപ്പോ കാണട്ടെ ഉണ്ണിക്ക് നാളെ പൊട്ടിച്ചിരി ഊരിലെ തേവര്‍ക്ക് താലപ്പൊലി മണ്ണിനും വിണ്ണിനും നേരംവെളുത്തപ്പോ പൊന്നിളംവെയിലില് മുങ്ങിക്കുളി പൊന്നിളംവെയിലില് മുങ്ങിക്കുളി (ചെപ്പോ...) ശംഖുപുഷ്പത്തിനു കാതുകുത്ത് ചിങ്ങത്തുമ്പിയ്ക്ക് തേനൂട്ട് മുറ്റത്തെ മുല്ലയ്ക്ക് താലികെട്ട് കുട്ടനും കൂട്ടര്‍ക്കും തപ്പുകൊട്ട് ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന് ഉണ്ണിക്കു വീട് അമ്പാടി ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന് ഉണ്ണിക്കു വീട് അമ്പാടി അഷ്ടമിരോഹിണി പിറന്നാള്‍ അത്തം പത്തിന് ചോറൂണ് അത്തം പത്തിന് ചോറൂണ് (ചെപ്പോ..)മലയാളം വരികൾ:ചെപ്പോ ചെപ്പോ കാണട്ടെ ചെപ്പടിച്ചെപ്പിലരിപ്പൊടി കണ്ണാടിനോക്കി ചെപ്പുകൊട്ട് കണ്ണാരംപൊത്തി ചെപ്പുകൊട്ട് ചെപ്പോ ചെപ്പോ കാണട്ടെ ഉണ്ണിക്ക് നാളെ പൊട്ടിച്ചിരി ഊരിലെ തേവര്‍ക്ക് താലപ്പൊലി മണ്ണിനും വിണ്ണിനും നേരംവെളുത്തപ്പോ പൊന്നിളംവെയിലില് മുങ്ങിക്കുളി പൊന്നിളംവെയിലില് മുങ്ങിക്കുളി (ചെപ്പോ...) ശംഖുപുഷ്പത്തിനു കാതുകുത്ത് ചിങ്ങത്തുമ്പിയ്ക്ക് തേനൂട്ട് മുറ്റത്തെ മുല്ലയ്ക്ക് താലികെട്ട് കുട്ടനും കൂട്ടര്‍ക്കും തപ്പുകൊട്ട് ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന് ഉണ്ണിക്കു വീട് അമ്പാടി ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന് ഉണ്ണിക്കു വീട് അമ്പാടി അഷ്ടമിരോഹിണി പിറന്നാള്‍ അത്തം പത്തിന് ചോറൂണ് അത്തം പത്തിന് ചോറൂണ് (ചെപ്പോ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MohamView Movie Album →1974വിശാല ജീവിത കേദാരത്തില്Moham • Kj YesudasMohamKj YesudasRead Lyrics →1974
ചെപ്പോ ചെപ്പോ കാണട്ടെ ചെപ്പടിച്ചെപ്പിലരിപ്പൊടി കണ്ണാടിനോക്കി ചെപ്പുകൊട്ട് കണ്ണാരംപൊത്തി ചെപ്പുകൊട്ട് ചെപ്പോ ചെപ്പോ കാണട്ടെ ഉണ്ണിക്ക് നാളെ പൊട്ടിച്ചിരി ഊരിലെ തേവര്‍ക്ക് താലപ്പൊലി മണ്ണിനും വിണ്ണിനും നേരംവെളുത്തപ്പോ പൊന്നിളംവെയിലില് മുങ്ങിക്കുളി പൊന്നിളംവെയിലില് മുങ്ങിക്കുളി (ചെപ്പോ...) ശംഖുപുഷ്പത്തിനു കാതുകുത്ത് ചിങ്ങത്തുമ്പിയ്ക്ക് തേനൂട്ട് മുറ്റത്തെ മുല്ലയ്ക്ക് താലികെട്ട് കുട്ടനും കൂട്ടര്‍ക്കും തപ്പുകൊട്ട് ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന് ഉണ്ണിക്കു വീട് അമ്പാടി ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന് ഉണ്ണിക്കു വീട് അമ്പാടി അഷ്ടമിരോഹിണി പിറന്നാള്‍ അത്തം പത്തിന് ചോറൂണ് അത്തം പത്തിന് ചോറൂണ് (ചെപ്പോ..)