HomeAvatharamMoham Chiraku VidarthiMalayalam LyricsMoham Chiraku Vidarthi Lyrics1981Movie / AlbumAvatharamSinger(s)Kj Yesudas, Kalyani MenonMusic DirectorUmmarLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തി സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ..... മോഹം മോഹം മോഹം മോഹം മുകിലിന് മണിയറവാതിലിലിന്നൊരു മാരിവില്ലിന് പ്രഭയുയര്‍ന്നു ആ..... മുകിലിന് മണിയറവാതിലിലിന്നൊരു മാരിവില്ലിന് പ്രഭയുയര്‍ന്നു പുതുമഴ പെയ്യാന്‍ പുളകം ചൂടാന്‍ ഭൂമിദേവി കാത്തിരുന്നു കാത്തിരുന്നു കാത്തിരുന്നു ആ..... മോഹം മോഹം മോഹം മോഹം മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം ആ..... മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം മൃദുലവികാരം ഹൃദയവിപഞ്ചിയില്‍ നാദമുണര്‍ത്തും സുഖനിമിഷം സുഖനിമിഷം സുഖനിമിഷം ആ..... മോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തീ സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ... മോഹം മോഹം മോഹം മോഹം ആ...മലയാളം വരികൾ:മോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തി സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ..... മോഹം മോഹം മോഹം മോഹം മുകിലിന് മണിയറവാതിലിലിന്നൊരു മാരിവില്ലിന് പ്രഭയുയര്‍ന്നു ആ..... മുകിലിന് മണിയറവാതിലിലിന്നൊരു മാരിവില്ലിന് പ്രഭയുയര്‍ന്നു പുതുമഴ പെയ്യാന്‍ പുളകം ചൂടാന്‍ ഭൂമിദേവി കാത്തിരുന്നു കാത്തിരുന്നു കാത്തിരുന്നു ആ..... മോഹം മോഹം മോഹം മോഹം മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം ആ..... മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം മൃദുലവികാരം ഹൃദയവിപഞ്ചിയില്‍ നാദമുണര്‍ത്തും സുഖനിമിഷം സുഖനിമിഷം സുഖനിമിഷം ആ..... മോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തീ സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ... മോഹം മോഹം മോഹം മോഹം ആ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AvatharamView Movie Album →1981ചിങ്ങപ്പെണ്ണിനു കല്യാണംAvatharam • S Janaki,ChorusAvatharamS Janaki,ChorusRead Lyrics →1981
മോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തി സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ..... മോഹം മോഹം മോഹം മോഹം മുകിലിന് മണിയറവാതിലിലിന്നൊരു മാരിവില്ലിന് പ്രഭയുയര്‍ന്നു ആ..... മുകിലിന് മണിയറവാതിലിലിന്നൊരു മാരിവില്ലിന് പ്രഭയുയര്‍ന്നു പുതുമഴ പെയ്യാന്‍ പുളകം ചൂടാന്‍ ഭൂമിദേവി കാത്തിരുന്നു കാത്തിരുന്നു കാത്തിരുന്നു ആ..... മോഹം മോഹം മോഹം മോഹം മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം ആ..... മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം മൃദുലവികാരം ഹൃദയവിപഞ്ചിയില്‍ നാദമുണര്‍ത്തും സുഖനിമിഷം സുഖനിമിഷം സുഖനിമിഷം ആ..... മോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തീ സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ... മോഹം മോഹം മോഹം മോഹം ആ...