HomeMohabbath Malayalam Movieതൈമണിമുല്ലേ ചൊല്ലുകയില്ലേMalayalam Lyricsതൈമണിമുല്ലേ ചൊല്ലുകയില്ലേ Lyrics2011Movie / AlbumMohabbath Malayalam MovieSinger(s)SujathaMusic DirectorS BalakrishnanLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെപുല്ക്കൊടിമേലേ ഉൾക്കുളിരോടെഞാനുമെന്നുമോർത്തിരിപ്പൂ എന്‍ മാരനെമിഴിയിണകളിലവനെഴുതിയ പുലരൊളി വിരിയേകരളറകളിലവനരുളിയ മധുമണി നിറയേതൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെ ആ ആ ഒഹോഹോതനിച്ചിരുന്നാലെനിക്കു നെഞ്ചില്‍ തിടുക്കമാണെന്നുംഅവനൊന്നരികില് ഉണ്ടാകാന്നിനക്കുമങ്ങനെയാണെന്നോ നിന്നിലുള്ള മോഹം മൊട്ടിടുന്ന പോലെഎന്നിലുള്ള നാണം നാമ്പിടുന്നു മെല്ലെനാളുമെണ്ണി ഞാനിരുന്നു പൂവാടിയില്പനിമഴയുടെ ചെറുനറുമണി സുഖമണിയുകയോമധുവിധുവിലെ മധുരിമയുടെ കൊതി വളരുകയോതൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെ ഒളിച്ചുവെയ്ക്കാനെനിക്കുവയ്യീ സുഖങ്ങളെന്നെന്നുംമനസ്സുപറയുമെപ്പോഴും നിനക്കുമങ്ങനെയാണെന്നോ (2)സ്നേഹതീരമെങ്ങും പൂവണിഞ്ഞ നേരംഉള്ളിലുള്ള തേനോ ഊറുമെന്ന പോലെനാളെ വന്നുചേരുമല്ലോ ഒന്നായിടാന്ചൊടിയിണയുടെ നനവറിയണ തൊടുകുറി തരുവാന്മധുവിധുവിലെ മധുരിമയുടെ പുതുമഴ പൊഴിയാന്‍ തൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെമലയാളം വരികൾ:തൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെപുല്ക്കൊടിമേലേ ഉൾക്കുളിരോടെഞാനുമെന്നുമോർത്തിരിപ്പൂ എന്‍ മാരനെമിഴിയിണകളിലവനെഴുതിയ പുലരൊളി വിരിയേകരളറകളിലവനരുളിയ മധുമണി നിറയേതൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെ ആ ആ ഒഹോഹോതനിച്ചിരുന്നാലെനിക്കു നെഞ്ചില്‍ തിടുക്കമാണെന്നുംഅവനൊന്നരികില് ഉണ്ടാകാന്നിനക്കുമങ്ങനെയാണെന്നോ നിന്നിലുള്ള മോഹം മൊട്ടിടുന്ന പോലെഎന്നിലുള്ള നാണം നാമ്പിടുന്നു മെല്ലെനാളുമെണ്ണി ഞാനിരുന്നു പൂവാടിയില്പനിമഴയുടെ ചെറുനറുമണി സുഖമണിയുകയോമധുവിധുവിലെ മധുരിമയുടെ കൊതി വളരുകയോതൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെ ഒളിച്ചുവെയ്ക്കാനെനിക്കുവയ്യീ സുഖങ്ങളെന്നെന്നുംമനസ്സുപറയുമെപ്പോഴും നിനക്കുമങ്ങനെയാണെന്നോ (2)സ്നേഹതീരമെങ്ങും പൂവണിഞ്ഞ നേരംഉള്ളിലുള്ള തേനോ ഊറുമെന്ന പോലെനാളെ വന്നുചേരുമല്ലോ ഒന്നായിടാന്ചൊടിയിണയുടെ നനവറിയണ തൊടുകുറി തരുവാന്മധുവിധുവിലെ മധുരിമയുടെ പുതുമഴ പൊഴിയാന്‍ തൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mohabbath Malayalam MovieView Movie Album →2011കനകലിപിയിലീയുലകിൻMohabbath Malayalam Movie • Unni MenonMohabbath Malayalam MovieUnni MenonRead Lyrics →2011
തൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെപുല്ക്കൊടിമേലേ ഉൾക്കുളിരോടെഞാനുമെന്നുമോർത്തിരിപ്പൂ എന്‍ മാരനെമിഴിയിണകളിലവനെഴുതിയ പുലരൊളി വിരിയേകരളറകളിലവനരുളിയ മധുമണി നിറയേതൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെ ആ ആ ഒഹോഹോതനിച്ചിരുന്നാലെനിക്കു നെഞ്ചില്‍ തിടുക്കമാണെന്നുംഅവനൊന്നരികില് ഉണ്ടാകാന്നിനക്കുമങ്ങനെയാണെന്നോ നിന്നിലുള്ള മോഹം മൊട്ടിടുന്ന പോലെഎന്നിലുള്ള നാണം നാമ്പിടുന്നു മെല്ലെനാളുമെണ്ണി ഞാനിരുന്നു പൂവാടിയില്പനിമഴയുടെ ചെറുനറുമണി സുഖമണിയുകയോമധുവിധുവിലെ മധുരിമയുടെ കൊതി വളരുകയോതൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെ ഒളിച്ചുവെയ്ക്കാനെനിക്കുവയ്യീ സുഖങ്ങളെന്നെന്നുംമനസ്സുപറയുമെപ്പോഴും നിനക്കുമങ്ങനെയാണെന്നോ (2)സ്നേഹതീരമെങ്ങും പൂവണിഞ്ഞ നേരംഉള്ളിലുള്ള തേനോ ഊറുമെന്ന പോലെനാളെ വന്നുചേരുമല്ലോ ഒന്നായിടാന്ചൊടിയിണയുടെ നനവറിയണ തൊടുകുറി തരുവാന്മധുവിധുവിലെ മധുരിമയുടെ പുതുമഴ പൊഴിയാന്‍ തൈമണിമുല്ലേ ചൊല്ലുകയില്ലേപൂത്തുലഞ്ഞു കാത്തിരുന്നു നിന് മാരനെ