HomeMla Mani Patham Glassum Gusthiyumനാളെയല്ല നമ്മളിന്നുMalayalam Lyricsനാളെയല്ല നമ്മളിന്നു Lyrics2012Movie / AlbumMla Mani Patham Glassum GusthiyumSinger(s)Pradeep PalluruthiMusic DirectorKalabhavan ManiLyricistMurukan KattakadaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാളെയല്ല നമ്മളിന്നു തന്നെ നേടണം നേടുവാൻ കരുത്തുനേടി നമ്മളാകണം(2) ഞാറ്റുവേലകൾ നാട്ടുനന്മകൾ വിട്ടകന്നൊരീ ദിനങ്ങളിൽ കണ്ടതൊക്കെയും കട്ടുതിന്നുമീ തട്ടകങ്ങൾ തച്ചുടച്ചിടാൻ വരുന്നു നായകൻ സമത്വഗായകൻ വിരുന്നൊരുക്കിടാം കിനാക്കളേ..(2) ഈ വിരിഞ്ഞ പുലരിതന്നിൽ ആദിസൂര്യ ശോഭയോടെ സ്നേഹ തേരിലേറി വന്നിതാ.. വരുന്നിതാ വരുന്നിതാ... നാളെയല്ല നമ്മളിന്നു തന്നെ നേടണം നേടുവാൻ കരുത്തുനേടി നമ്മളാകണം നമ്മളൊന്നു ചേർന്നൊരുങ്ങി വന്നൊരീ രണാങ്കണത്തിൻ മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ നമ്മളൊന്നു ചേർന്നൊരുങ്ങി വന്നൊരീ രണാങ്കണത്തിൻ മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ ഈ രണാങ്കണത്തിലിന്നു തേരിലേറി പോരിനായ് പടക്ക് മുന്നിൽ ഇന്നു നായകൻ വരുന്നിതാ വരുന്നിതാ വരുന്നിതാ.. വരുന്നിതാ വരുന്നിതാ.. വരുന്നിതാ വരുന്നിതാ...മലയാളം വരികൾ:നാളെയല്ല നമ്മളിന്നു തന്നെ നേടണം നേടുവാൻ കരുത്തുനേടി നമ്മളാകണം(2) ഞാറ്റുവേലകൾ നാട്ടുനന്മകൾ വിട്ടകന്നൊരീ ദിനങ്ങളിൽ കണ്ടതൊക്കെയും കട്ടുതിന്നുമീ തട്ടകങ്ങൾ തച്ചുടച്ചിടാൻ വരുന്നു നായകൻ സമത്വഗായകൻ വിരുന്നൊരുക്കിടാം കിനാക്കളേ..(2) ഈ വിരിഞ്ഞ പുലരിതന്നിൽ ആദിസൂര്യ ശോഭയോടെ സ്നേഹ തേരിലേറി വന്നിതാ.. വരുന്നിതാ വരുന്നിതാ... നാളെയല്ല നമ്മളിന്നു തന്നെ നേടണം നേടുവാൻ കരുത്തുനേടി നമ്മളാകണം നമ്മളൊന്നു ചേർന്നൊരുങ്ങി വന്നൊരീ രണാങ്കണത്തിൻ മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ നമ്മളൊന്നു ചേർന്നൊരുങ്ങി വന്നൊരീ രണാങ്കണത്തിൻ മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ ഈ രണാങ്കണത്തിലിന്നു തേരിലേറി പോരിനായ് പടക്ക് മുന്നിൽ ഇന്നു നായകൻ വരുന്നിതാ വരുന്നിതാ വരുന്നിതാ.. വരുന്നിതാ വരുന്നിതാ.. വരുന്നിതാ വരുന്നിതാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mla Mani Patham Glassum GusthiyumView Movie Album →2012അമ്പലക്കുളക്കടവിൽMla Mani Patham Glassum Gusthiyum • Kalabhavan ManiMla Mani Patham Glassum GusthiyumKalabhavan ManiRead Lyrics →2012
നാളെയല്ല നമ്മളിന്നു തന്നെ നേടണം നേടുവാൻ കരുത്തുനേടി നമ്മളാകണം(2) ഞാറ്റുവേലകൾ നാട്ടുനന്മകൾ വിട്ടകന്നൊരീ ദിനങ്ങളിൽ കണ്ടതൊക്കെയും കട്ടുതിന്നുമീ തട്ടകങ്ങൾ തച്ചുടച്ചിടാൻ വരുന്നു നായകൻ സമത്വഗായകൻ വിരുന്നൊരുക്കിടാം കിനാക്കളേ..(2) ഈ വിരിഞ്ഞ പുലരിതന്നിൽ ആദിസൂര്യ ശോഭയോടെ സ്നേഹ തേരിലേറി വന്നിതാ.. വരുന്നിതാ വരുന്നിതാ... നാളെയല്ല നമ്മളിന്നു തന്നെ നേടണം നേടുവാൻ കരുത്തുനേടി നമ്മളാകണം നമ്മളൊന്നു ചേർന്നൊരുങ്ങി വന്നൊരീ രണാങ്കണത്തിൻ മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ നമ്മളൊന്നു ചേർന്നൊരുങ്ങി വന്നൊരീ രണാങ്കണത്തിൻ മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ ഈ രണാങ്കണത്തിലിന്നു തേരിലേറി പോരിനായ് പടക്ക് മുന്നിൽ ഇന്നു നായകൻ വരുന്നിതാ വരുന്നിതാ വരുന്നിതാ.. വരുന്നിതാ വരുന്നിതാ.. വരുന്നിതാ വരുന്നിതാ...