HomeShakthiMizhiyo MazhavilkkodiyoMalayalam LyricsMizhiyo Mazhavilkkodiyo LyricsMovie / AlbumShakthiSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിഴിയോ മഴവിൽക്കൊടിയോ മധുമൊഴിയോ ചിലയ്ക്കും കിളിയോ മുടിയോ പനംകുലയോ ഇളം ചൊടിയോ പവിഴപൊളിയോ കവിളോ കന്നുപ്പളുങ്കോ നുണക്കുഴിയോ നീന്തൽക്കുളമോ മുഖശ്രീ മലരിതളിൽ സഖീ മൂകാനുരാഗമോ യൗവനമോ അഴകേ നീ ആരാധികയോ രാധികയോ നഖമോ ചന്ദ്രക്കലയോ നഖക്ഷതമോ പൂത്ത മറുകോ ഈ മനസ്സിൻ തിരുനടയിൽ സഖീ മല്ലികാർജ്ജുനനോ കാമുകനോ അഴകേ നീ ആരാധികയോ രാധികയോമലയാളം വരികൾ:മിഴിയോ മഴവിൽക്കൊടിയോ മധുമൊഴിയോ ചിലയ്ക്കും കിളിയോ മുടിയോ പനംകുലയോ ഇളം ചൊടിയോ പവിഴപൊളിയോ കവിളോ കന്നുപ്പളുങ്കോ നുണക്കുഴിയോ നീന്തൽക്കുളമോ മുഖശ്രീ മലരിതളിൽ സഖീ മൂകാനുരാഗമോ യൗവനമോ അഴകേ നീ ആരാധികയോ രാധികയോ നഖമോ ചന്ദ്രക്കലയോ നഖക്ഷതമോ പൂത്ത മറുകോ ഈ മനസ്സിൻ തിരുനടയിൽ സഖീ മല്ലികാർജ്ജുനനോ കാമുകനോ അഴകേ നീ ആരാധികയോ രാധികയോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ShakthiView Movie Album →1980മീശമുളച്ചപ്പം മൊതല്Shakthi • Kj Yesudas,P Gopan,Kp Chandramohan,GaneshShakthiKj Yesudas,P Gopan,Kp Chandramohan,GaneshRead Lyrics →1980
മിഴിയോ മഴവിൽക്കൊടിയോ മധുമൊഴിയോ ചിലയ്ക്കും കിളിയോ മുടിയോ പനംകുലയോ ഇളം ചൊടിയോ പവിഴപൊളിയോ കവിളോ കന്നുപ്പളുങ്കോ നുണക്കുഴിയോ നീന്തൽക്കുളമോ മുഖശ്രീ മലരിതളിൽ സഖീ മൂകാനുരാഗമോ യൗവനമോ അഴകേ നീ ആരാധികയോ രാധികയോ നഖമോ ചന്ദ്രക്കലയോ നഖക്ഷതമോ പൂത്ത മറുകോ ഈ മനസ്സിൻ തിരുനടയിൽ സഖീ മല്ലികാർജ്ജുനനോ കാമുകനോ അഴകേ നീ ആരാധികയോ രാധികയോ