HomeSandhyakku Virinja PoovuMizhiyil MeenMalayalam LyricsMizhiyil Meen LyricsMovie / AlbumSandhyakku Virinja PoovuSinger(s)Kj YesudasMusic DirectorIlayarajaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ (2) പറയൂ നിന് നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി (മിഴിയിൽ..) നിന്നെ ഇന്നുണര്ത്താന് പൊന്തുടിയുമായ് ആരോ പോന്നൂ (2) വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ ശ്രീപദ്മ പാദം തേടുന്നു ഞാന്‍ സോപാനഗാനം പാടുന്നു ഞാന്‍ (മിഴിയിൽ..) ചന്ദനവും പൂവും പൊന്നിലയില്‍ നീട്ടി ആരോ പോന്നൂ (2) ഈ സന്ധ്യാ പുഷ്പം പോല്‍ നീ പുഞ്ചിരിക്കുമ്പോള്‍ ശാലീനമാമെന് ഈണങ്ങളില്‍ ചാലിച്ചതെല്ലാം സിന്ദൂരമായ് (മിഴിയിൽ..) ---------------------------------------------------------മലയാളം വരികൾ:മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ (2) പറയൂ നിന് നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി (മിഴിയിൽ..) നിന്നെ ഇന്നുണര്ത്താന് പൊന്തുടിയുമായ് ആരോ പോന്നൂ (2) വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ ശ്രീപദ്മ പാദം തേടുന്നു ഞാന്‍ സോപാനഗാനം പാടുന്നു ഞാന്‍ (മിഴിയിൽ..) ചന്ദനവും പൂവും പൊന്നിലയില്‍ നീട്ടി ആരോ പോന്നൂ (2) ഈ സന്ധ്യാ പുഷ്പം പോല്‍ നീ പുഞ്ചിരിക്കുമ്പോള്‍ ശാലീനമാമെന് ഈണങ്ങളില്‍ ചാലിച്ചതെല്ലാം സിന്ദൂരമായ് (മിഴിയിൽ..) ---------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sandhyakku Virinja PoovuView Movie Album →Songമഞ്ഞും കുളിരും കുഞ്ഞിക്കിളിയുംSandhyakku Virinja Poovu • Node,S JanakiSandhyakku Virinja PoovuNode,S JanakiRead Lyrics →Malayalam
മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ (2) പറയൂ നിന് നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി (മിഴിയിൽ..) നിന്നെ ഇന്നുണര്ത്താന് പൊന്തുടിയുമായ് ആരോ പോന്നൂ (2) വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ ശ്രീപദ്മ പാദം തേടുന്നു ഞാന്‍ സോപാനഗാനം പാടുന്നു ഞാന്‍ (മിഴിയിൽ..) ചന്ദനവും പൂവും പൊന്നിലയില്‍ നീട്ടി ആരോ പോന്നൂ (2) ഈ സന്ധ്യാ പുഷ്പം പോല്‍ നീ പുഞ്ചിരിക്കുമ്പോള്‍ ശാലീനമാമെന് ഈണങ്ങളില്‍ ചാലിച്ചതെല്ലാം സിന്ദൂരമായ് (മിഴിയിൽ..) ---------------------------------------------------------