HomeNiram Malayalam MovieMizhiyariyaathe Vannu NeeMalayalam LyricsMizhiyariyaathe Vannu Nee LyricsMovie / AlbumNiram Malayalam MovieSinger(s)Kj YesudasMusic DirectorVidyasagarLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ് ചിമ്മിയോ നിന് ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന് തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ് കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍ (മിഴിയറിയാതെ............) തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ (മിഴിയറിയാതെ............) -------------------------------------------------------------------------------------------മലയാളം വരികൾ:കണ് ചിമ്മിയോ നിന് ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന് തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ് കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍ (മിഴിയറിയാതെ............) തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ (മിഴിയറിയാതെ............) -------------------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Niram Malayalam MovieView Movie Album →1999Mizhiyariyathe Vannu Nee FNiram Malayalam Movie • SujathaNiram Malayalam MovieSujathaRead Lyrics →1999
കണ് ചിമ്മിയോ നിന് ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന് തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ് കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍ (മിഴിയറിയാതെ............) തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ (മിഴിയറിയാതെ............) -------------------------------------------------------------------------------------------