HomeMizhi Thurakkoo Malayalam Movieകൈതപ്പൂമാടത്തെMalayalam Lyricsകൈതപ്പൂമാടത്തെ Lyrics2014Movie / AlbumMizhi Thurakkoo Malayalam MovieSinger(s)Mridula WarrierMusic DirectorM JayachandranLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..തന്നെ.. തന്നാര ..തന്നാരോ ..കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. പൊന്നരിവാളുമായ് തെന്നല്‍ പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട്...എങ്ങടെ ചങ്കില് ചോര ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..ഓ ..ഓ താനേ ..താനേ ..ആ ..ആ കതിരൊക്കെയമ്പ്രാനും പതിരൊക്കെയമ്മക്കും ഇഞ്ഞ്യായമാരങ്ങ് തീർത്തെടിയേ അടിയങ്ങൾ കരുമാടിക്കൂട്ടരാണേ വഴിമാറി പോകേണ്ട ജാതിയാണേ ഹേയ് ..ഇവയെന്ന് മാറും ഇരുളെന്നു നീങ്ങും ഉയിരാട് കുഞ്ചിപ്പെണ്ണേ..ഈ കരിമണ്ണിൻ ചൊപ്പനോം കായാകും നാളേത് കൈതപ്പൂമാടത്തെ.. ഹേയ് ..കുഞ്ഞിപ്പെണ്ണേ നീയ്കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ്കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. തന്തിനാ താനിന തന്തിനാനോ..തന്തിനാ താനിന തന്തിനാനോ..ഹോ ..നനനന.. ഹോ ..നനനന.. ഹോ അടിയോർക്കും മേലോർക്കും വെള്ളവും വായുവും ഒന്നെന്ന കാര്യം നേരടിയെ എങ്ങള് ചേറോട് ചേർന്നിടുന്നു പണിചെയ്ത് വാപൊത്തി നിന്നിടുന്നു ഓ നിലയിത് മാറാൻ മനുഷ്യരൊന്നാകാൻ വഴിയെന്ത് കുഞ്ഞിപ്പെണ്ണേ ..ഉഹും ..ഉഹും .. താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. പൊന്നരിവാളുമായ് തെന്നല്‍ പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട്...എങ്ങടെ ചങ്കില് ചോര ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..മലയാളം വരികൾ:താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..തന്നെ.. തന്നാര ..തന്നാരോ ..കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. പൊന്നരിവാളുമായ് തെന്നല്‍ പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട്...എങ്ങടെ ചങ്കില് ചോര ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..ഓ ..ഓ താനേ ..താനേ ..ആ ..ആ കതിരൊക്കെയമ്പ്രാനും പതിരൊക്കെയമ്മക്കും ഇഞ്ഞ്യായമാരങ്ങ് തീർത്തെടിയേ അടിയങ്ങൾ കരുമാടിക്കൂട്ടരാണേ വഴിമാറി പോകേണ്ട ജാതിയാണേ ഹേയ് ..ഇവയെന്ന് മാറും ഇരുളെന്നു നീങ്ങും ഉയിരാട് കുഞ്ചിപ്പെണ്ണേ..ഈ കരിമണ്ണിൻ ചൊപ്പനോം കായാകും നാളേത് കൈതപ്പൂമാടത്തെ.. ഹേയ് ..കുഞ്ഞിപ്പെണ്ണേ നീയ്കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ്കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. തന്തിനാ താനിന തന്തിനാനോ..തന്തിനാ താനിന തന്തിനാനോ..ഹോ ..നനനന.. ഹോ ..നനനന.. ഹോ അടിയോർക്കും മേലോർക്കും വെള്ളവും വായുവും ഒന്നെന്ന കാര്യം നേരടിയെ എങ്ങള് ചേറോട് ചേർന്നിടുന്നു പണിചെയ്ത് വാപൊത്തി നിന്നിടുന്നു ഓ നിലയിത് മാറാൻ മനുഷ്യരൊന്നാകാൻ വഴിയെന്ത് കുഞ്ഞിപ്പെണ്ണേ ..ഉഹും ..ഉഹും .. താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. പൊന്നരിവാളുമായ് തെന്നല്‍ പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട്...എങ്ങടെ ചങ്കില് ചോര ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mizhi Thurakkoo Malayalam MovieView Movie Album →2014തുടി കൊട്ടിക്കൊണ്ട്Mizhi Thurakkoo Malayalam Movie • Madhu BalakrishnanMizhi Thurakkoo Malayalam MovieMadhu BalakrishnanRead Lyrics →2014
താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..തന്നെ.. തന്നാര ..തന്നാരോ ..കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. പൊന്നരിവാളുമായ് തെന്നല്‍ പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട്...എങ്ങടെ ചങ്കില് ചോര ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..ഓ ..ഓ താനേ ..താനേ ..ആ ..ആ കതിരൊക്കെയമ്പ്രാനും പതിരൊക്കെയമ്മക്കും ഇഞ്ഞ്യായമാരങ്ങ് തീർത്തെടിയേ അടിയങ്ങൾ കരുമാടിക്കൂട്ടരാണേ വഴിമാറി പോകേണ്ട ജാതിയാണേ ഹേയ് ..ഇവയെന്ന് മാറും ഇരുളെന്നു നീങ്ങും ഉയിരാട് കുഞ്ചിപ്പെണ്ണേ..ഈ കരിമണ്ണിൻ ചൊപ്പനോം കായാകും നാളേത് കൈതപ്പൂമാടത്തെ.. ഹേയ് ..കുഞ്ഞിപ്പെണ്ണേ നീയ്കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ്കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. തന്തിനാ താനിന തന്തിനാനോ..തന്തിനാ താനിന തന്തിനാനോ..ഹോ ..നനനന.. ഹോ ..നനനന.. ഹോ അടിയോർക്കും മേലോർക്കും വെള്ളവും വായുവും ഒന്നെന്ന കാര്യം നേരടിയെ എങ്ങള് ചേറോട് ചേർന്നിടുന്നു പണിചെയ്ത് വാപൊത്തി നിന്നിടുന്നു ഓ നിലയിത് മാറാൻ മനുഷ്യരൊന്നാകാൻ വഴിയെന്ത് കുഞ്ഞിപ്പെണ്ണേ ..ഉഹും ..ഉഹും .. താനിന്നൈ ..താനിന്നൈ ..തന്നാര ..താനിന്നൈ ..കൈതപ്പൂമാടത്തെ കുഞ്ഞിപ്പെണ്ണേ നീയ് കണ്ടോ പുന്നെല്ലിൻ പൂഞ്ചേല്.. പൊന്നരിവാളുമായ് തെന്നല്‍ പോരുമ്പം കേട്ടോ കേട്ടോ പൂപ്പാട്ട്...എങ്ങടെ ചങ്കില് ചോര ഇന്നത് ചോന്നിട്ട് നിക്കണ നേരത്ത് ..