HomeMizhi Randilum Malayalam Movieആലിലത്താലിയുമായ്Malayalam Lyricsആലിലത്താലിയുമായ് LyricsMovie / AlbumMizhi Randilum Malayalam MovieSinger(s)P JayachandranMusic DirectorRaveendranLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാംഗല്യം രാവിൽ(ആലില....) മേലേ മാളികയിൽ നിന്നും രഥമേറി വന്നു മണിമാരൻ മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ സുരഭിലമായൊരു മണിയറ മെനയൂ മധുവന മാനസമേ(ആലില..) ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവ സവിദേവി ലോല നീയേ ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവുനിലാവൊളിയിൽ പുതിയൊരു ജീവിത വനികയിലുണരു കുറുമൊഴി മുല്ലകളേ (ആലില..)മലയാളം വരികൾ:ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാംഗല്യം രാവിൽ(ആലില....) മേലേ മാളികയിൽ നിന്നും രഥമേറി വന്നു മണിമാരൻ മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ സുരഭിലമായൊരു മണിയറ മെനയൂ മധുവന മാനസമേ(ആലില..) ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവ സവിദേവി ലോല നീയേ ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവുനിലാവൊളിയിൽ പുതിയൊരു ജീവിത വനികയിലുണരു കുറുമൊഴി മുല്ലകളേ (ആലില..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mizhi Randilum Malayalam MovieView Movie Album →Songഓമനേ... (D)Mizhi Randilum Malayalam Movie • Kj Yesudas,SujathaMizhi Randilum Malayalam MovieKj Yesudas,SujathaRead Lyrics →Malayalam
ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാംഗല്യം രാവിൽ(ആലില....) മേലേ മാളികയിൽ നിന്നും രഥമേറി വന്നു മണിമാരൻ മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ സുരഭിലമായൊരു മണിയറ മെനയൂ മധുവന മാനസമേ(ആലില..) ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവ സവിദേവി ലോല നീയേ ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവുനിലാവൊളിയിൽ പുതിയൊരു ജീവിത വനികയിലുണരു കുറുമൊഴി മുല്ലകളേ (ആലില..)