HomeKshanamMizhi Mizhi SwakaryamaayMalayalam LyricsMizhi Mizhi Swakaryamaay Lyrics2021Movie / AlbumKshanamSinger(s)K K Nishad, Sangeetha SrikantMusic DirectorBijibalLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShare(M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി ആത്മാവിൽ പേരോതിടാൻ പോലു മാകാത്തരേതോ സുഖം... (F)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ (M)മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി (F)ആത്മാവിൽ പേരോതിടാൻപോലു.. മാകാത്തരേതോ സുഖം... (F)ഓരോ വിചാരങ്ങളോരാവിമാനങ്ങളാ നാമിരുവരുമതിലുയരുകയാ (M)നീയോതുമൊരു വാക്കിൻ ചേതനയിലാകെ തോരാതെ ഒന്നോരോ തൂവർഷം (F)ഒഴുകും നദിയായി മാറീ ഞാൻ.. (M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ (F)ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ.. (F)പൂവാകെയായെന്റെ മൗനം തുടിക്കുന്നുവോ നീ വിരലൊടുതൊടുമൊരു നിമിഷം (M)ഈ ജനാലഴികളിലൂടെ നേർത്ത മിഴിമാറ്റി കാറ്റെന്നപോലാരും കാണാതെ (F)വരവായി പ്രണയം ഉള്ളാകെ..മലയാളം വരികൾ:(M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി ആത്മാവിൽ പേരോതിടാൻ പോലു മാകാത്തരേതോ സുഖം... (F)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ (M)മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി (F)ആത്മാവിൽ പേരോതിടാൻപോലു.. മാകാത്തരേതോ സുഖം... (F)ഓരോ വിചാരങ്ങളോരാവിമാനങ്ങളാ നാമിരുവരുമതിലുയരുകയാ (M)നീയോതുമൊരു വാക്കിൻ ചേതനയിലാകെ തോരാതെ ഒന്നോരോ തൂവർഷം (F)ഒഴുകും നദിയായി മാറീ ഞാൻ.. (M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ (F)ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ.. (F)പൂവാകെയായെന്റെ മൗനം തുടിക്കുന്നുവോ നീ വിരലൊടുതൊടുമൊരു നിമിഷം (M)ഈ ജനാലഴികളിലൂടെ നേർത്ത മിഴിമാറ്റി കാറ്റെന്നപോലാരും കാണാതെ (F)വരവായി പ്രണയം ഉള്ളാകെ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KshanamView Movie Album →2021Mizhikal MizhikalilKshanam • Vijesh Gopal,Sangeetha SrikantKshanamVijesh Gopal,Sangeetha SrikantRead Lyrics →2021
(M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി ആത്മാവിൽ പേരോതിടാൻ പോലു മാകാത്തരേതോ സുഖം... (F)മിഴി മിഴി സ്വകാര്യമായി കഥ പറയവേ ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ (M)മായുന്നു ലോകങ്ങളൊന്നാകെയും നീ മാത്രമാകുന്നിതെൻ മുന്നിലായി (F)ആത്മാവിൽ പേരോതിടാൻപോലു.. മാകാത്തരേതോ സുഖം... (F)ഓരോ വിചാരങ്ങളോരാവിമാനങ്ങളാ നാമിരുവരുമതിലുയരുകയാ (M)നീയോതുമൊരു വാക്കിൻ ചേതനയിലാകെ തോരാതെ ഒന്നോരോ തൂവർഷം (F)ഒഴുകും നദിയായി മാറീ ഞാൻ.. (M)മിഴി മിഴി സ്വകാര്യമായി കഥ പറയവേ (F)ഇരുവരും അഗാധമായി അതിൽ മുഴുകി നീങ്ങവേ.. (F)പൂവാകെയായെന്റെ മൗനം തുടിക്കുന്നുവോ നീ വിരലൊടുതൊടുമൊരു നിമിഷം (M)ഈ ജനാലഴികളിലൂടെ നേർത്ത മിഴിമാറ്റി കാറ്റെന്നപോലാരും കാണാതെ (F)വരവായി പ്രണയം ഉള്ളാകെ..