HomeMithram Malayalam Movieനാണമുള്ള കണ്ണിലുള്ളMalayalam Lyricsനാണമുള്ള കണ്ണിലുള്ള Lyrics2014Movie / AlbumMithram Malayalam MovieSinger(s)UnavailableMusic DirectorK LatheefLyricistUnavailableAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേപൂമാത്രം പോരാ പൂക്കാലം വേണം പൂക്കാലം വന്നെത്തുന്നേ മേനിയാകെനാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേ കാതിൽ കിളിവാതിൽ മുട്ടി നിന്നെപ്പറ്റി മൊഴിയുന്നു കാറ്റ് കാറ്റിൻ മുടികോതി... മെല്ലെ കാതിൽമുത്തി പറഞ്ഞു നിൻ ദൂത് പതിവായ് നീ വരും പാതയിൽ മരമായ് ഞാൻ തണലേകിടാംതണലിൽ നിൻ നിറച്ചില്ലയിൽ ഇണയായ് ഞാൻ കണി തന്നിടാം.. കരളാകെ മഞ്ഞുമാരിപോലെ നാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേ.. കായൽ കളിയാടി ..ഉള്ളിൽ തുള്ളിത്തുള്ളി ഇളകുന്ന മാറ്റ് തൂവൽ നനവാകെ..എന്നിൽ ചിന്നിച്ചിന്നി കുടയുന്നു പ്രാവ് പുണരാം ഞാൻ തളിരോളമായ് കനവാം നിൻ ചെറുതോണിയിൽപുണരും നിൻ കരവല്ലിയിൽഅണിയാം ഞാൻ പുതു പൊൻവളകുളിരാകെ ഉമ്മ തന്ന പോലെ നാണമുള്ള കണ്ണിലുള്ളതെന്താണേ..കൂടെയുള്ളൊരാളിനുള്ള പൂവാണേ...പൂമാത്രം പോരാ പൂക്കാലം വേണം പൂക്കാലം വന്നെത്തുന്നേ മേനിയാകെനാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേമലയാളം വരികൾ:നാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേപൂമാത്രം പോരാ പൂക്കാലം വേണം പൂക്കാലം വന്നെത്തുന്നേ മേനിയാകെനാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേ കാതിൽ കിളിവാതിൽ മുട്ടി നിന്നെപ്പറ്റി മൊഴിയുന്നു കാറ്റ് കാറ്റിൻ മുടികോതി... മെല്ലെ കാതിൽമുത്തി പറഞ്ഞു നിൻ ദൂത് പതിവായ് നീ വരും പാതയിൽ മരമായ് ഞാൻ തണലേകിടാംതണലിൽ നിൻ നിറച്ചില്ലയിൽ ഇണയായ് ഞാൻ കണി തന്നിടാം.. കരളാകെ മഞ്ഞുമാരിപോലെ നാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേ.. കായൽ കളിയാടി ..ഉള്ളിൽ തുള്ളിത്തുള്ളി ഇളകുന്ന മാറ്റ് തൂവൽ നനവാകെ..എന്നിൽ ചിന്നിച്ചിന്നി കുടയുന്നു പ്രാവ് പുണരാം ഞാൻ തളിരോളമായ് കനവാം നിൻ ചെറുതോണിയിൽപുണരും നിൻ കരവല്ലിയിൽഅണിയാം ഞാൻ പുതു പൊൻവളകുളിരാകെ ഉമ്മ തന്ന പോലെ നാണമുള്ള കണ്ണിലുള്ളതെന്താണേ..കൂടെയുള്ളൊരാളിനുള്ള പൂവാണേ...പൂമാത്രം പോരാ പൂക്കാലം വേണം പൂക്കാലം വന്നെത്തുന്നേ മേനിയാകെനാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mithram Malayalam MovieView Movie Album →2014കൂട്ടുകാരി മൈനാMithram Malayalam Movie • Rimi Tomy,Renjini JoseMithram Malayalam MovieRimi Tomy,Renjini JoseRead Lyrics →2014
നാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേപൂമാത്രം പോരാ പൂക്കാലം വേണം പൂക്കാലം വന്നെത്തുന്നേ മേനിയാകെനാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേ കാതിൽ കിളിവാതിൽ മുട്ടി നിന്നെപ്പറ്റി മൊഴിയുന്നു കാറ്റ് കാറ്റിൻ മുടികോതി... മെല്ലെ കാതിൽമുത്തി പറഞ്ഞു നിൻ ദൂത് പതിവായ് നീ വരും പാതയിൽ മരമായ് ഞാൻ തണലേകിടാംതണലിൽ നിൻ നിറച്ചില്ലയിൽ ഇണയായ് ഞാൻ കണി തന്നിടാം.. കരളാകെ മഞ്ഞുമാരിപോലെ നാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേ.. കായൽ കളിയാടി ..ഉള്ളിൽ തുള്ളിത്തുള്ളി ഇളകുന്ന മാറ്റ് തൂവൽ നനവാകെ..എന്നിൽ ചിന്നിച്ചിന്നി കുടയുന്നു പ്രാവ് പുണരാം ഞാൻ തളിരോളമായ് കനവാം നിൻ ചെറുതോണിയിൽപുണരും നിൻ കരവല്ലിയിൽഅണിയാം ഞാൻ പുതു പൊൻവളകുളിരാകെ ഉമ്മ തന്ന പോലെ നാണമുള്ള കണ്ണിലുള്ളതെന്താണേ..കൂടെയുള്ളൊരാളിനുള്ള പൂവാണേ...പൂമാത്രം പോരാ പൂക്കാലം വേണം പൂക്കാലം വന്നെത്തുന്നേ മേനിയാകെനാണമുള്ള കണ്ണിലുള്ളതെന്താണേകൂടെയുള്ളൊരാളിനുള്ള പൂവാണേ