HomeMiss Maryമണിവർണ്ണനില്ലാത്ത വൃന്ദാവനംMalayalam Lyricsമണിവർണ്ണനില്ലാത്ത വൃന്ദാവനം LyricsMovie / AlbumMiss MarySinger(s)P Jayachandran, P SusheelaMusic DirectorNodeLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണിവർണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിന്നുമുയിരാണു കണ്ണൻ - അവൻ ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ (മണിവർണ്ണ....) യദുകുല ഗന്ധർവൻ പാടും യമുനയിലോളങ്ങളാടും മയിലുകൾ പീലി നിവർത്തും മണിവില്ലാൽ മദനനും മലരമ്പയയ്ക്കും (മണിവർണ്ണ...) വനമാലി പാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപിക രാധിക മണിയറ തീർക്കും (മണിവർണ്ണ...) രാഗാർദ്രമാനസലോലൻ രാജീവനേത്രൻ മുകുന്ദൻ രാധേ നിനക്കെന്തു കോപം യാദവനെല്ലാർക്കുമൊരു പോലെ നാഥൻ (മണിവർണ്ണ...)മലയാളം വരികൾ:മണിവർണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിന്നുമുയിരാണു കണ്ണൻ - അവൻ ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ (മണിവർണ്ണ....) യദുകുല ഗന്ധർവൻ പാടും യമുനയിലോളങ്ങളാടും മയിലുകൾ പീലി നിവർത്തും മണിവില്ലാൽ മദനനും മലരമ്പയയ്ക്കും (മണിവർണ്ണ...) വനമാലി പാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപിക രാധിക മണിയറ തീർക്കും (മണിവർണ്ണ...) രാഗാർദ്രമാനസലോലൻ രാജീവനേത്രൻ മുകുന്ദൻ രാധേ നിനക്കെന്തു കോപം യാദവനെല്ലാർക്കുമൊരു പോലെ നാഥൻ (മണിവർണ്ണ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Miss MaryView Movie Album →1972സംഗീതമേMiss Mary • S Janaki,AmbiliMiss MaryS Janaki,AmbiliRead Lyrics →1972
മണിവർണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിന്നുമുയിരാണു കണ്ണൻ - അവൻ ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ (മണിവർണ്ണ....) യദുകുല ഗന്ധർവൻ പാടും യമുനയിലോളങ്ങളാടും മയിലുകൾ പീലി നിവർത്തും മണിവില്ലാൽ മദനനും മലരമ്പയയ്ക്കും (മണിവർണ്ണ...) വനമാലി പാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപിക രാധിക മണിയറ തീർക്കും (മണിവർണ്ണ...) രാഗാർദ്രമാനസലോലൻ രാജീവനേത്രൻ മുകുന്ദൻ രാധേ നിനക്കെന്തു കോപം യാദവനെല്ലാർക്കുമൊരു പോലെ നാഥൻ (മണിവർണ്ണ...)