HomeMinnaramകുഞ്ഞൂഞ്ഞാലാടാം കിന്നാരം ചൊല്ലാംMalayalam Lyricsകുഞ്ഞൂഞ്ഞാലാടാം കിന്നാരം ചൊല്ലാം LyricsMovie / AlbumMinnaramSinger(s)Mg Sreekumar, K S ChithraMusic DirectorS P VenkateshLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴേ ചെരിവിൽ പീലിക്കുടിലിൽ മീനക്കൊടി പൂവിട്ടൊരു നാൾ വേലിച്ചെടിയിൽ വേളിക്കുയിലിൻ ഓടക്കുഴൽ പാടുന്നൊരു നാൾ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടെന്നോ നാം ഏതെല്ലാം വർണ്ണങ്ങൾ തേടിപ്പോയ് നാം രാവേറെയായ് തോഴീ കൽക്കണ്ടക്കുന്നിൽ കർപ്പൂരക്കാവിൽ കസ്തൂരിക്കാറ്റേ വരുമോ മാരിക്കുളിരായ് നിന്നെ പുണരാം വരൂ വരൂ വരൂ മേടത്തണലിൽ മോഹത്തളിരിൽ നീലക്കൊടി പാറുന്നൊരു നാൾ താലപ്പൊലിയിൽ മേളക്കുളിരിൽ താലിച്ചരടേറുന്നൊരു നാൾ ചിങ്കാരത്തേരോട്ടം ഉള്ളിന്നുള്ളിൽ പുന്നാരപ്പൂക്കാലം കണ്ണിന്നുള്ളിൽ രാവേറെയായ് പോരൂ (കുഞ്ഞൂഞ്ഞാലാടാം..)മലയാളം വരികൾ:താഴേ ചെരിവിൽ പീലിക്കുടിലിൽ മീനക്കൊടി പൂവിട്ടൊരു നാൾ വേലിച്ചെടിയിൽ വേളിക്കുയിലിൻ ഓടക്കുഴൽ പാടുന്നൊരു നാൾ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടെന്നോ നാം ഏതെല്ലാം വർണ്ണങ്ങൾ തേടിപ്പോയ് നാം രാവേറെയായ് തോഴീ കൽക്കണ്ടക്കുന്നിൽ കർപ്പൂരക്കാവിൽ കസ്തൂരിക്കാറ്റേ വരുമോ മാരിക്കുളിരായ് നിന്നെ പുണരാം വരൂ വരൂ വരൂ മേടത്തണലിൽ മോഹത്തളിരിൽ നീലക്കൊടി പാറുന്നൊരു നാൾ താലപ്പൊലിയിൽ മേളക്കുളിരിൽ താലിച്ചരടേറുന്നൊരു നാൾ ചിങ്കാരത്തേരോട്ടം ഉള്ളിന്നുള്ളിൽ പുന്നാരപ്പൂക്കാലം കണ്ണിന്നുള്ളിൽ രാവേറെയായ് പോരൂ (കുഞ്ഞൂഞ്ഞാലാടാം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MinnaramView Movie Album →4/4Nilave MayumoMinnaram • M. G. SreekumarMinnaramM. G. SreekumarRead Lyrics →4/4
താഴേ ചെരിവിൽ പീലിക്കുടിലിൽ മീനക്കൊടി പൂവിട്ടൊരു നാൾ വേലിച്ചെടിയിൽ വേളിക്കുയിലിൻ ഓടക്കുഴൽ പാടുന്നൊരു നാൾ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടെന്നോ നാം ഏതെല്ലാം വർണ്ണങ്ങൾ തേടിപ്പോയ് നാം രാവേറെയായ് തോഴീ കൽക്കണ്ടക്കുന്നിൽ കർപ്പൂരക്കാവിൽ കസ്തൂരിക്കാറ്റേ വരുമോ മാരിക്കുളിരായ് നിന്നെ പുണരാം വരൂ വരൂ വരൂ മേടത്തണലിൽ മോഹത്തളിരിൽ നീലക്കൊടി പാറുന്നൊരു നാൾ താലപ്പൊലിയിൽ മേളക്കുളിരിൽ താലിച്ചരടേറുന്നൊരു നാൾ ചിങ്കാരത്തേരോട്ടം ഉള്ളിന്നുള്ളിൽ പുന്നാരപ്പൂക്കാലം കണ്ണിന്നുള്ളിൽ രാവേറെയായ് പോരൂ (കുഞ്ഞൂഞ്ഞാലാടാം..)