HomeMinnal Padayaliവളയിട്ട കൊച്ചു കൈകളേMalayalam Lyricsവളയിട്ട കൊച്ചു കൈകളേ Lyrics1959Movie / AlbumMinnal PadayaliSinger(s)S JanakiMusic DirectorS N ChamyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവളയിട്ട കൊച്ചു കൈകളേ പടവാളുയർത്തുവിൻ നിങ്ങൾ മണിവീണമീട്ടുവാനെന്തെ ജനദ്രോഹിവർഗ്ഗം മുന്നിൽനിന്നും പുഞ്ചിരിക്കവെ സമയമായിതാ സമയമായിതാ. . സമരകാഹളം ഉയരുകയിതാ അലയാഴിയിളകുന്നു ആകാശമലറുന്നു കൊടുങ്കാറ്റേ. കൊടുങ്കാറ്റേ വീശൂ വീശു കൊടുങ്കാറ്റേ (വളയിട്ട... ) ആരുണശോഭയാർന്ന കലേയാശതൻ കിരണം കണ്ടുപോയ് ഉഭയം വന്നുപോയ് അഴയാലേ മായട്ടെ ആനന്ദം നിറയട്ടെ തകരട്ടേ... തകരട്ടേ (വളയിട്ട... )മലയാളം വരികൾ:വളയിട്ട കൊച്ചു കൈകളേ പടവാളുയർത്തുവിൻ നിങ്ങൾ മണിവീണമീട്ടുവാനെന്തെ ജനദ്രോഹിവർഗ്ഗം മുന്നിൽനിന്നും പുഞ്ചിരിക്കവെ സമയമായിതാ സമയമായിതാ. . സമരകാഹളം ഉയരുകയിതാ അലയാഴിയിളകുന്നു ആകാശമലറുന്നു കൊടുങ്കാറ്റേ. കൊടുങ്കാറ്റേ വീശൂ വീശു കൊടുങ്കാറ്റേ (വളയിട്ട... ) ആരുണശോഭയാർന്ന കലേയാശതൻ കിരണം കണ്ടുപോയ് ഉഭയം വന്നുപോയ് അഴയാലേ മായട്ടെ ആനന്ദം നിറയട്ടെ തകരട്ടേ... തകരട്ടേ (വളയിട്ട... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Minnal PadayaliView Movie Album →1959ആരാരുവരുമമ്മ പോലെ സ്വന്തംMinnal Padayali • P KomalaMinnal PadayaliP KomalaRead Lyrics →1959
വളയിട്ട കൊച്ചു കൈകളേ പടവാളുയർത്തുവിൻ നിങ്ങൾ മണിവീണമീട്ടുവാനെന്തെ ജനദ്രോഹിവർഗ്ഗം മുന്നിൽനിന്നും പുഞ്ചിരിക്കവെ സമയമായിതാ സമയമായിതാ. . സമരകാഹളം ഉയരുകയിതാ അലയാഴിയിളകുന്നു ആകാശമലറുന്നു കൊടുങ്കാറ്റേ. കൊടുങ്കാറ്റേ വീശൂ വീശു കൊടുങ്കാറ്റേ (വളയിട്ട... ) ആരുണശോഭയാർന്ന കലേയാശതൻ കിരണം കണ്ടുപോയ് ഉഭയം വന്നുപോയ് അഴയാലേ മായട്ടെ ആനന്ദം നിറയട്ടെ തകരട്ടേ... തകരട്ടേ (വളയിട്ട... )