HomeMimics Actionചെല്ലപ്പൂ..Malayalam Lyricsചെല്ലപ്പൂ.. LyricsMovie / AlbumMimics ActionSinger(s)K S Chithra, Biju NarayananMusic DirectorS P VenkateshLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ഒരു കുന്നോളം തന്നോളാം ഞാൻ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ [ചെല്ലപ്പൂ ..... പൂങ്കൊമ്പിൽ ചാഞ്ചാടും പൊന്നൂഞ്ഞാലല്ലേ കുളിരീണത്തിൽ കൊഞ്ചീടും കുഞ്ഞിക്കുയിലല്ലേ നിറരാവിരുളിൽ ഒളിപകരും മെഴുകിൻ തിരിയല്ലേ ചെറു പൂഞ്ചിറകിൽ പാറിവരും ദേവകുമാരികയും നീ കൊളുത്തുന്നു സ്നേഹത്തിൻ മായാദീപകം ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ [ ചെല്ലപ്പൂ..... പാൽമഞ്ഞിൽ പൂത്താടും താരപൂവല്ലേ കുടമണിയോടെ കൂത്താടും കുഞ്ഞുകിടാവല്ലേ കുനു താലോലം തളിരിൻമേൽ മുന്തിരി മണിയല്ലേ പ്രിയ മാതാവിൻ മനസലിയും പുഞ്ചിരിയൊളിയല്ലേ നീ വിളമ്പുന്നു സ്നേഹത്തിൻ പഞ്ചാമൃതം ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ [ചെല്ലപ്പൂ .....മലയാളം വരികൾ:ചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ഒരു കുന്നോളം തന്നോളാം ഞാൻ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ [ചെല്ലപ്പൂ ..... പൂങ്കൊമ്പിൽ ചാഞ്ചാടും പൊന്നൂഞ്ഞാലല്ലേ കുളിരീണത്തിൽ കൊഞ്ചീടും കുഞ്ഞിക്കുയിലല്ലേ നിറരാവിരുളിൽ ഒളിപകരും മെഴുകിൻ തിരിയല്ലേ ചെറു പൂഞ്ചിറകിൽ പാറിവരും ദേവകുമാരികയും നീ കൊളുത്തുന്നു സ്നേഹത്തിൻ മായാദീപകം ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ [ ചെല്ലപ്പൂ..... പാൽമഞ്ഞിൽ പൂത്താടും താരപൂവല്ലേ കുടമണിയോടെ കൂത്താടും കുഞ്ഞുകിടാവല്ലേ കുനു താലോലം തളിരിൻമേൽ മുന്തിരി മണിയല്ലേ പ്രിയ മാതാവിൻ മനസലിയും പുഞ്ചിരിയൊളിയല്ലേ നീ വിളമ്പുന്നു സ്നേഹത്തിൻ പഞ്ചാമൃതം ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ [ചെല്ലപ്പൂ .....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Mimics ActionView Movie Album →Songമണിമലമേട്ടിൽMimics Action • Biju NarayananMimics ActionBiju NarayananRead Lyrics →Malayalam
ചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ഒരു കുന്നോളം തന്നോളാം ഞാൻ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ [ചെല്ലപ്പൂ ..... പൂങ്കൊമ്പിൽ ചാഞ്ചാടും പൊന്നൂഞ്ഞാലല്ലേ കുളിരീണത്തിൽ കൊഞ്ചീടും കുഞ്ഞിക്കുയിലല്ലേ നിറരാവിരുളിൽ ഒളിപകരും മെഴുകിൻ തിരിയല്ലേ ചെറു പൂഞ്ചിറകിൽ പാറിവരും ദേവകുമാരികയും നീ കൊളുത്തുന്നു സ്നേഹത്തിൻ മായാദീപകം ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ [ ചെല്ലപ്പൂ..... പാൽമഞ്ഞിൽ പൂത്താടും താരപൂവല്ലേ കുടമണിയോടെ കൂത്താടും കുഞ്ഞുകിടാവല്ലേ കുനു താലോലം തളിരിൻമേൽ മുന്തിരി മണിയല്ലേ പ്രിയ മാതാവിൻ മനസലിയും പുഞ്ചിരിയൊളിയല്ലേ നീ വിളമ്പുന്നു സ്നേഹത്തിൻ പഞ്ചാമൃതം ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ [ചെല്ലപ്പൂ .....