ലങ്കാദഹനം ദാന്റെ തുടങ്ങി മണ്ഡോധരിയേ മിണ്ടാതൊതങ്ങി തലയിലൊരുവൻ തൊണ്ടാനറുമ്ഗി കയറേൽ ഫയർ-ആയി പടരൻ തുടങ്ങിഹെടുംബൻ അലമ്പൻ റിട്ടയർഡ് തലൈവൻ കൊടുമ്പിരി പഴംപൊരി നിരന്തര ബെലൈവൻഇറുക്കൻ ചെറുക്കാൻ – കുറുനരിക്കുറുക്കൻ ഇൻജുറിക്ക് സെഞ്ചുറി-ഇലു മുന്നിലയ – പരുക്കൻമൈക്ക് ചെക്ക് 1, 2 മൈക്ക് ചെക്ക്!! മൈക്ക് ചെക്ക് 1, 2 മൈക്ക് ചെക്ക്!! മൈക്ക് ചെക്ക്മൈക്ക് ചെക്ക് മൈക്ക് ചെക്ക് മൈക്ക് ചെക്ക് മൈക്ക് ചെക്ക്മുട്ടിനോക്കി – ഒക്കാണില്ല കുത്തി നോക്കി – പട്ടണില്ല തട്ട്മേലേ വെട്ടമില്ല ഒച്ചവെച്ചാൽ ഒട്ടുമില്ലമുട്ടിനോക്കി – ഒക്കാണില്ല കുത്തിനോക്കി – പട്ടണില്ല തട്ട്മേലേ വെട്ടമില്ല ഒച്ചവെച്ചാൽ ഒട്ടുമില്ലകിച്ചു കിച്ചു തൊണ്ടയാകെ സ്റ്റിച്ചു സ്റ്റിച്ചു മണ്ഡയാകെ കട്ട് കട്ട് – ഒന്നു കൂടെ കൊട്ട് കൊട്ട് കൊട്ടിനോക്ക്മൈക്ക് ചെക്ക് ചേട്ട മൈക്ക് ചെക്ക് സാധാ മൈക്ക് ചെക്ക് 1, 2, മൈക്ക് ചെക്ക്AA ലൈൻ ചെക്ക് ആ.. മൈക്ക് ചെക്ക്! ചെക്ക് ചെക്ക് മൈക്ക് ചെക്ക് മൈക്ക് ചെക്ക് ഹൈ ടെക്ക്സൈഡലാക്കി സൈഡ് ചിക്ക് ചേട്ട അതിരടി ഇത് നെഞ്ച്മേലേ മുട്ടനാട് മുട്ടനുണ്ട് – തായ് തക്ക്ബീറ്റ് ഹിം ലൈക്ക് എ ഡോളക് കാഷ് ഹിം ലൈക്ക് എ പേ ചെക്ക് ഒറ്റ വേർഡിൽ തെറ്റ് മൂന്ന്റൺ അനദർ സ്പെൽ ചെക്ക്!അതിരടി ഇത് പടയണി ഇനി ഉടുതുണി നീ പിഴുതടി ഉണ്ടം പൊരിയടി ചിട്ടി കുറിയടി വട്ട കുറുവടി – പൊക്കി കുടഞ്ഞടി!അതിരടി പടയണി ഉടുതുണി പിഴുതടി പൊരിയടി കുറിയടി കുറുവടി കുടഞ്ഞടി!മൈക്ക് ചെക്ക് മൈക്ക് ചെക്ക് മൈക്ക് ചെക്ക് മൈക്ക് ചെക്ക്സാധാ മൈക്ക് ചെക്ക്Lankaadahanam Daante Thudangi Mandodhariye Mindaathothangi Thalayeloruvan Thondaanarumgi Kayarel Fire-Aayi Padaran ThudangiHedumban Alamban Retired Thalaivan Kodumpiri Pazhampori Nirantara BelaivanIrukkan Cherukkaan – Kurunarikurukkan Injurikku Century-Ilu Munnilaya – ParukkanMic Check 1, 2 Mic Check!! Mic Check 1, 2 Mic Check!! Mic CheckMic Check Mic Check Mic Check Mic CheckMuttinokki – Okkaanilla Kuthi Nokki – Pattanilla Tattmelae Vettamilla Ochavechaal OttumillaMuttinokki – Okkaanilla Kuthinokki – Pattanilla Tattmelae Vettamilla Ochavechaal OttumillaKichu Kichu Thondayaake Stichu Stichu Mandayaake Cut Cut – Onnu Koode Kott Kott KottinokkMic Check Chetta Mic Check Saadha Mic Check 1, 2, Mic CheckAA Line Check Aa.. Mic Check! Check Check Mic Check Mic Check High TechSidelaakki Side Chick Chetta Athiradi Ithu Nenjmele Muttanadu Muttanundu – Thai ThakkBeat Him Like A Dolak Cash Him Like A Pay Cheque Otta Verdil Thett MoonnuRun Another Spell Check!Athiradi Ithu Padayani Ini Uduthuni Nee Pizhuthadi Undam Poriyadi Chitti Kuriyadi Vatta Kuruvadi – Pokki Kudanjadi!Athiradi Padayani Uduthuni Pizhuthadi Poriyadi Kuriyadi Kuruvadi Kudanjadi!Mic Check Mic Check Mic Check Mic CheckSaadha Mic Check
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.