Homeപൊട്ടുണ്ട് ചാന്തുണ്ട്Malayalam Lyricsപൊട്ടുണ്ട് ചാന്തുണ്ട് Lyrics1995Singer(s)Mg Sreekumar, ChorusMusic DirectorRaveendranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊട്ടുണ്ട് ചാന്തുണ്ട് റിബണുണ്ട് സ്ലൈഡുണ്ട് പൊട്ടുണ്ട് .... വേണ്ടാ ചാന്തുണ്ട് .... വേണ്ടേ റിബണുണ്ട് ... അയ്യേ സ്ലൈഡുണ്ട് ...ഉംഉം ഐടെക്സും ബ്യൂട്ടി ക്യൂട്ടക്സും പിന്നെ ലിപ്സ്റ്റിക്കും മിന്നും ഇയർറിംഗ്സും പുതിയ ഫ്രോക്കും മിഡിയും സ്കർട്ടും ക്യാപ്പും ജീൻസും ടോപ്പും വാങ്ങിത്താ ഉയ്യോ എന്റമ്മോ!!! പീപ്പി തരാം....വേണ്ടാ പമ്പരമോ... നോനോ ബോളു തരാം... ച്ഛെച്ഛെ ഗോലി തരാം... ഉംഉം ഹാ പിന്നെന്തു കുന്തം വേണം വാച്ച് മതി ഗോൾഡൻ പേനാ മതി ഓഹോ തോക്കു മതീ ഹീറോഹോണ്ടാ മതി ഹയ്യോ പുതിയ ബൈക്കും സ്റ്റൈലൻ കാറും ജീപ്പും ട്രെയിനും ഫ്ലൈറ്റും വാങ്ങിത്താ ഹെന്റമ്മച്ചിയേ!!! കടലമുട്ടായി ആഹാഹ കടുകു മുട്ടായി ഹായ് ഹായ് ഹായ് ഹായ് കോലു മുട്ടായി ഹ ഹ ഹ ഹ അരിയുണ്ട പൊരിയുണ്ട സുഖിയൻ വേണോ എന്റെ പൊന്നുമോനെ അങ്ങനെ സുഖിപ്പിക്കല്ലേ പിന്നെ എന്തു വേണം ജെംസു മതീ ക്രിസ്പ് മതീ ജാം മതീ ടോഫി മതി ഫ്രൂട്ടി മതി ഫ്രൂട്ടി മതി സാർ ഹെന്റമ്മച്ചിയേ!!! ലലലാലാ ലാലാലലാല....മലയാളം വരികൾ:പൊട്ടുണ്ട് ചാന്തുണ്ട് റിബണുണ്ട് സ്ലൈഡുണ്ട് പൊട്ടുണ്ട് .... വേണ്ടാ ചാന്തുണ്ട് .... വേണ്ടേ റിബണുണ്ട് ... അയ്യേ സ്ലൈഡുണ്ട് ...ഉംഉം ഐടെക്സും ബ്യൂട്ടി ക്യൂട്ടക്സും പിന്നെ ലിപ്സ്റ്റിക്കും മിന്നും ഇയർറിംഗ്സും പുതിയ ഫ്രോക്കും മിഡിയും സ്കർട്ടും ക്യാപ്പും ജീൻസും ടോപ്പും വാങ്ങിത്താ ഉയ്യോ എന്റമ്മോ!!! പീപ്പി തരാം....വേണ്ടാ പമ്പരമോ... നോനോ ബോളു തരാം... ച്ഛെച്ഛെ ഗോലി തരാം... ഉംഉം ഹാ പിന്നെന്തു കുന്തം വേണം വാച്ച് മതി ഗോൾഡൻ പേനാ മതി ഓഹോ തോക്കു മതീ ഹീറോഹോണ്ടാ മതി ഹയ്യോ പുതിയ ബൈക്കും സ്റ്റൈലൻ കാറും ജീപ്പും ട്രെയിനും ഫ്ലൈറ്റും വാങ്ങിത്താ ഹെന്റമ്മച്ചിയേ!!! കടലമുട്ടായി ആഹാഹ കടുകു മുട്ടായി ഹായ് ഹായ് ഹായ് ഹായ് കോലു മുട്ടായി ഹ ഹ ഹ ഹ അരിയുണ്ട പൊരിയുണ്ട സുഖിയൻ വേണോ എന്റെ പൊന്നുമോനെ അങ്ങനെ സുഖിപ്പിക്കല്ലേ പിന്നെ എന്തു വേണം ജെംസു മതീ ക്രിസ്പ് മതീ ജാം മതീ ടോഫി മതി ഫ്രൂട്ടി മതി ഫ്രൂട്ടി മതി സാർ ഹെന്റമ്മച്ചിയേ!!! ലലലാലാ ലാലാലലാല....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2023Chendumulla ThandiloruOh Cinderella • Mg Sreekumar,Mridula WarrierOh CinderellaMg Sreekumar,Mridula WarrierRead Lyrics →2023
പൊട്ടുണ്ട് ചാന്തുണ്ട് റിബണുണ്ട് സ്ലൈഡുണ്ട് പൊട്ടുണ്ട് .... വേണ്ടാ ചാന്തുണ്ട് .... വേണ്ടേ റിബണുണ്ട് ... അയ്യേ സ്ലൈഡുണ്ട് ...ഉംഉം ഐടെക്സും ബ്യൂട്ടി ക്യൂട്ടക്സും പിന്നെ ലിപ്സ്റ്റിക്കും മിന്നും ഇയർറിംഗ്സും പുതിയ ഫ്രോക്കും മിഡിയും സ്കർട്ടും ക്യാപ്പും ജീൻസും ടോപ്പും വാങ്ങിത്താ ഉയ്യോ എന്റമ്മോ!!! പീപ്പി തരാം....വേണ്ടാ പമ്പരമോ... നോനോ ബോളു തരാം... ച്ഛെച്ഛെ ഗോലി തരാം... ഉംഉം ഹാ പിന്നെന്തു കുന്തം വേണം വാച്ച് മതി ഗോൾഡൻ പേനാ മതി ഓഹോ തോക്കു മതീ ഹീറോഹോണ്ടാ മതി ഹയ്യോ പുതിയ ബൈക്കും സ്റ്റൈലൻ കാറും ജീപ്പും ട്രെയിനും ഫ്ലൈറ്റും വാങ്ങിത്താ ഹെന്റമ്മച്ചിയേ!!! കടലമുട്ടായി ആഹാഹ കടുകു മുട്ടായി ഹായ് ഹായ് ഹായ് ഹായ് കോലു മുട്ടായി ഹ ഹ ഹ ഹ അരിയുണ്ട പൊരിയുണ്ട സുഖിയൻ വേണോ എന്റെ പൊന്നുമോനെ അങ്ങനെ സുഖിപ്പിക്കല്ലേ പിന്നെ എന്തു വേണം ജെംസു മതീ ക്രിസ്പ് മതീ ജാം മതീ ടോഫി മതി ഫ്രൂട്ടി മതി ഫ്രൂട്ടി മതി സാർ ഹെന്റമ്മച്ചിയേ!!! ലലലാലാ ലാലാലലാല....