Homeവെയിൽ ചായും കുന്നിൻMalayalam Lyricsവെയിൽ ചായും കുന്നിൻ Lyrics1998Singer(s)Mg Sreekumar, K S ChithraMusic DirectorWilsonLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേരി പ്യാരി പ്യാരി സൂരത്ത് കൊ കിസികി നസർ നാ ലഗേ ചഷ്മേബദ്ദൂർ മുഘഡേ കൊ ചുപാലോ ആഞ്ചല്‍ മേ കഹി മേരി നസർ നാ ലഗേ ചഷ്മേബദ്ദൂർ വെയില് ചായും കുന്നിന് താഴ്വരയില് വെള്ളാമ്പലിന്‍ പൂംപൊയ്കയില് മഞ്ഞു വീണൂ മുളംകാടിന് കാണാച്ചില്ലകളില്‍ പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ അഴകണിയും കാട്ടില്‍ മഴനനയും കൂട്ടിൽ ഒരു പൊൻശാരിക തപസ്സിരുന്നു ഇണക്കിളിയെ കാത്തിരുന്നു തിനയും തേനും തിരഞ്ഞു വരും കുയിൽക്കിളിയെ കാത്തിരുന്നു (വെയില് ചായും...) പവിഴ നിലാ കാറ്റിൽ കരള്‍ നിറയും പാട്ടില്‍ ഒരു വെൺമഞ്ചലില് ഇറങ്ങി വന്നു അരികിലവള്‍ ചേർന്നിരുന്നു ഹൃദയം മുഴുവന്‍ പങ്കുവെച്ചു ഈറന്‍ മൗനം പങ്കുവെച്ചു (വെയില് ചായും...)മലയാളം വരികൾ:തേരി പ്യാരി പ്യാരി സൂരത്ത് കൊ കിസികി നസർ നാ ലഗേ ചഷ്മേബദ്ദൂർ മുഘഡേ കൊ ചുപാലോ ആഞ്ചല്‍ മേ കഹി മേരി നസർ നാ ലഗേ ചഷ്മേബദ്ദൂർ വെയില് ചായും കുന്നിന് താഴ്വരയില് വെള്ളാമ്പലിന്‍ പൂംപൊയ്കയില് മഞ്ഞു വീണൂ മുളംകാടിന് കാണാച്ചില്ലകളില്‍ പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ അഴകണിയും കാട്ടില്‍ മഴനനയും കൂട്ടിൽ ഒരു പൊൻശാരിക തപസ്സിരുന്നു ഇണക്കിളിയെ കാത്തിരുന്നു തിനയും തേനും തിരഞ്ഞു വരും കുയിൽക്കിളിയെ കാത്തിരുന്നു (വെയില് ചായും...) പവിഴ നിലാ കാറ്റിൽ കരള്‍ നിറയും പാട്ടില്‍ ഒരു വെൺമഞ്ചലില് ഇറങ്ങി വന്നു അരികിലവള്‍ ചേർന്നിരുന്നു ഹൃദയം മുഴുവന്‍ പങ്കുവെച്ചു ഈറന്‍ മൗനം പങ്കുവെച്ചു (വെയില് ചായും...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2023Chendumulla ThandiloruOh Cinderella • Mg Sreekumar,Mridula WarrierOh CinderellaMg Sreekumar,Mridula WarrierRead Lyrics →2023
തേരി പ്യാരി പ്യാരി സൂരത്ത് കൊ കിസികി നസർ നാ ലഗേ ചഷ്മേബദ്ദൂർ മുഘഡേ കൊ ചുപാലോ ആഞ്ചല്‍ മേ കഹി മേരി നസർ നാ ലഗേ ചഷ്മേബദ്ദൂർ വെയില് ചായും കുന്നിന് താഴ്വരയില് വെള്ളാമ്പലിന്‍ പൂംപൊയ്കയില് മഞ്ഞു വീണൂ മുളംകാടിന് കാണാച്ചില്ലകളില്‍ പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ അഴകണിയും കാട്ടില്‍ മഴനനയും കൂട്ടിൽ ഒരു പൊൻശാരിക തപസ്സിരുന്നു ഇണക്കിളിയെ കാത്തിരുന്നു തിനയും തേനും തിരഞ്ഞു വരും കുയിൽക്കിളിയെ കാത്തിരുന്നു (വെയില് ചായും...) പവിഴ നിലാ കാറ്റിൽ കരള്‍ നിറയും പാട്ടില്‍ ഒരു വെൺമഞ്ചലില് ഇറങ്ങി വന്നു അരികിലവള്‍ ചേർന്നിരുന്നു ഹൃദയം മുഴുവന്‍ പങ്കുവെച്ചു ഈറന്‍ മൗനം പങ്കുവെച്ചു (വെയില് ചായും...)