Homeകുങ്കുമവും കുതിർന്നുവോMalayalam Lyricsകുങ്കുമവും കുതിർന്നുവോ Lyrics1993Singer(s)Mg Sreekumar, SujathaMusic DirectorOuseppachanLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ ആതിരരാവിന് ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ വാര്‍മുകിലിന്‍ കരളിന് പൂംപീലികള് പാല്‍മഴയായ് പൊഴിയും തീരങ്ങളില്‍ പൊന്നും തളിർച്ചില്ലയില്‍ ഏതോ വിഷുപ്പക്ഷിപോല് നിന്നെക്കിനാക്കാണുമീ നീഹാര മൗനങ്ങളില്‍ വരൂ വരൂ സ്വരമധുവുതിരാന് കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ നീള്‍മിഴിയില്‍ നിനവിന് പൂക്കാലമായ് നിന് ഹൃദയം നിറയും പൂത്താലമായ് മായും മണിത്തെന്നലില്‍ ചിന്നും ചിരിത്തൂവലായ് മെല്ലെത്തുടിച്ചാടുമീ ചെല്ലക്കിനാവുണ്ണുവാന് വരൂ വരൂ നിറനിഴലഴകേ കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ ആതിരരാവിന് ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോമലയാളം വരികൾ:കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ ആതിരരാവിന് ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ വാര്‍മുകിലിന്‍ കരളിന് പൂംപീലികള് പാല്‍മഴയായ് പൊഴിയും തീരങ്ങളില്‍ പൊന്നും തളിർച്ചില്ലയില്‍ ഏതോ വിഷുപ്പക്ഷിപോല് നിന്നെക്കിനാക്കാണുമീ നീഹാര മൗനങ്ങളില്‍ വരൂ വരൂ സ്വരമധുവുതിരാന് കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ നീള്‍മിഴിയില്‍ നിനവിന് പൂക്കാലമായ് നിന് ഹൃദയം നിറയും പൂത്താലമായ് മായും മണിത്തെന്നലില്‍ ചിന്നും ചിരിത്തൂവലായ് മെല്ലെത്തുടിച്ചാടുമീ ചെല്ലക്കിനാവുണ്ണുവാന് വരൂ വരൂ നിറനിഴലഴകേ കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ ആതിരരാവിന് ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2023Chendumulla ThandiloruOh Cinderella • Mg Sreekumar,Mridula WarrierOh CinderellaMg Sreekumar,Mridula WarrierRead Lyrics →2023
കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ ആതിരരാവിന് ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ വാര്‍മുകിലിന്‍ കരളിന് പൂംപീലികള് പാല്‍മഴയായ് പൊഴിയും തീരങ്ങളില്‍ പൊന്നും തളിർച്ചില്ലയില്‍ ഏതോ വിഷുപ്പക്ഷിപോല് നിന്നെക്കിനാക്കാണുമീ നീഹാര മൗനങ്ങളില്‍ വരൂ വരൂ സ്വരമധുവുതിരാന് കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ നീള്‍മിഴിയില്‍ നിനവിന് പൂക്കാലമായ് നിന് ഹൃദയം നിറയും പൂത്താലമായ് മായും മണിത്തെന്നലില്‍ ചിന്നും ചിരിത്തൂവലായ് മെല്ലെത്തുടിച്ചാടുമീ ചെല്ലക്കിനാവുണ്ണുവാന് വരൂ വരൂ നിറനിഴലഴകേ കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ ആതിരരാവിന് ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ ചന്ദനവും നനഞ്ഞുവോ