HomeMetro Malayalam Movieമാന്മിഴിപ്പൂ മൈനെMalayalam Lyricsമാന്മിഴിപ്പൂ മൈനെ LyricsMovie / AlbumMetro Malayalam MovieSinger(s)Harib Husain, Chitra IyerMusic DirectorShaan RahmanLyricistRajeev AlunkalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനന്ന താനന്ന നനനന നാനന്ന നനനന നാനന്ന താനന്ന താനന്ന നനനന നാനന്ന നനനന നാനന്ന മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ അന്തിക്കൊരാനന്ത തേരേറിവാ മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ മെയ്യോടു മെയ്ചേർന്നൊരുല്ലാസം താ താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന കണ്ണുകൊണ്ടു കാര്യം ചൊല്ലി നിൾക്കല്ലെ രാവു തീരുമ്പോൾ നീ മായുമോ മുള്ളു കൊള്ളും പോലെ എന്നെ നുള്ളല്ലെ കള്ളമെല്ലാം ഓതി പോരുമോ ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ താനന്ന താനന്ന തന്നാനാന നാനന്ന താനനാന നാനന്ന നാനന്ന നാനന്ന വെള്ളി നൂലുപോലെ എന്നെ ചുറ്റുമോ ഉള്ളിലുള്ളൊരീണം കേൾക്കുമൊ കട്ടെടുത്തു ദൂരെ കൊണ്ടുപോകുമ്പോൾ തൊട്ടുതൊട്ടു മാറിൽ ചേർക്കുമോ കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ ഹെയ്...ഹേ കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ...ഹേ മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ അന്തിക്കൊരാനന്ത തേരേറിവാ മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ മെയ്യോടു മെയ്ചേർന്നൊരുല്ലാസം താമലയാളം വരികൾ:താനന്ന താനന്ന നനനന നാനന്ന നനനന നാനന്ന താനന്ന താനന്ന നനനന നാനന്ന നനനന നാനന്ന മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ അന്തിക്കൊരാനന്ത തേരേറിവാ മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ മെയ്യോടു മെയ്ചേർന്നൊരുല്ലാസം താ താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന കണ്ണുകൊണ്ടു കാര്യം ചൊല്ലി നിൾക്കല്ലെ രാവു തീരുമ്പോൾ നീ മായുമോ മുള്ളു കൊള്ളും പോലെ എന്നെ നുള്ളല്ലെ കള്ളമെല്ലാം ഓതി പോരുമോ ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ താനന്ന താനന്ന തന്നാനാന നാനന്ന താനനാന നാനന്ന നാനന്ന നാനന്ന വെള്ളി നൂലുപോലെ എന്നെ ചുറ്റുമോ ഉള്ളിലുള്ളൊരീണം കേൾക്കുമൊ കട്ടെടുത്തു ദൂരെ കൊണ്ടുപോകുമ്പോൾ തൊട്ടുതൊട്ടു മാറിൽ ചേർക്കുമോ കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ ഹെയ്...ഹേ കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ...ഹേ മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ അന്തിക്കൊരാനന്ത തേരേറിവാ മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ മെയ്യോടു മെയ്ചേർന്നൊരുല്ലാസം താLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Metro Malayalam MovieView Movie Album →Songഡേയ് ഈ ചക്കടവണ്ടിMetro Malayalam Movie • Pradeep Palluruthi,Yazin Nisar,Sachin Warrier,Anoop S NairMetro Malayalam MoviePradeep Palluruthi,Yazin Nisar,Sachin Warrier,Anoop S NairRead Lyrics →Malayalam
താനന്ന താനന്ന നനനന നാനന്ന നനനന നാനന്ന താനന്ന താനന്ന നനനന നാനന്ന നനനന നാനന്ന മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ അന്തിക്കൊരാനന്ത തേരേറിവാ മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ മെയ്യോടു മെയ്ചേർന്നൊരുല്ലാസം താ താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന കണ്ണുകൊണ്ടു കാര്യം ചൊല്ലി നിൾക്കല്ലെ രാവു തീരുമ്പോൾ നീ മായുമോ മുള്ളു കൊള്ളും പോലെ എന്നെ നുള്ളല്ലെ കള്ളമെല്ലാം ഓതി പോരുമോ ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ താനന്ന താനന്ന തന്നാനാന നാനന്ന താനനാന നാനന്ന നാനന്ന നാനന്ന വെള്ളി നൂലുപോലെ എന്നെ ചുറ്റുമോ ഉള്ളിലുള്ളൊരീണം കേൾക്കുമൊ കട്ടെടുത്തു ദൂരെ കൊണ്ടുപോകുമ്പോൾ തൊട്ടുതൊട്ടു മാറിൽ ചേർക്കുമോ കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ ഹെയ്...ഹേ കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ...ഹേ മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ അന്തിക്കൊരാനന്ത തേരേറിവാ മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ മെയ്യോടു മെയ്ചേർന്നൊരുല്ലാസം താ