HomeMemoriesതിരയും തീരവും മൊഴിയുംMalayalam Lyricsതിരയും തീരവും മൊഴിയും Lyrics2013Movie / AlbumMemoriesSinger(s)Vijay YesudasMusic DirectorSejo JohnLyricistSejo JohnScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്മറയേ നിറയും ഓർമ്മകൾ കനലിൻ തെന്നലായി അറിയാതെന്നിലെ ജീവനിൽ വന്നണയേ പതിയെ പോകുമീ ഇരുളിൻ യാത്രയിൽ ഒരുനാൾ അരികിൽ അണയും ചേർന്നലിയാൻ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്മറയേമലയാളം വരികൾ:തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്മറയേ നിറയും ഓർമ്മകൾ കനലിൻ തെന്നലായി അറിയാതെന്നിലെ ജീവനിൽ വന്നണയേ പതിയെ പോകുമീ ഇരുളിൻ യാത്രയിൽ ഒരുനാൾ അരികിൽ അണയും ചേർന്നലിയാൻ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്മറയേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്മറയേ നിറയും ഓർമ്മകൾ കനലിൻ തെന്നലായി അറിയാതെന്നിലെ ജീവനിൽ വന്നണയേ പതിയെ പോകുമീ ഇരുളിൻ യാത്രയിൽ ഒരുനാൾ അരികിൽ അണയും ചേർന്നലിയാൻ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്മറയേ