HomeThanmathraMele VellithinkalMalayalam LyricsMele Vellithinkal Lyrics2005Movie / AlbumThanmathraSinger(s)KarthikMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriScript:മലയാളംManglishbaseOpen in AppAppCopyShareമേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2) കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ.. എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നുMale : Mele vellithinkal thaazhe nilaa kaayal Mele vellithinkal thaazhe nilaa kaayal Kallane pole thennal ninte churul Mudithumbathe Vennilaa pookkal melle thazhuki marayunnu Pinne nilaamazhayil pranayam peeli Neerthunnu Mele vellithinkal thaazhe nilaa kaayal Chorus : Au…au…au..au laa.laa.lalaa.au..au Male : Kulirilam chillayil kilikalunarunnoo Hrdayamaam vanikayil shalabhamalayunnu.. Ho Madura nombaramaayi neeyennullil Nirayunnu Mukilin poomara kombil mazhavil pakshi Paarunnu Than koottil pon koottil kathayude chiraku Mulaykkunnu Mele vellithinkal thaazhe nilaa kaayal Etho moham pole sneham thullithoovi Mele vellithinkal thaazhe nilaa kaayal Male : Evideyo nanmathan marmmaram Kelkku.. Evideyo pournnami sandhya pookkunnu.. Haa Kalamulam thandil pranayam Kavithayaakunnu Athu kettakale vananirakal maanasa Nadanamaadunnu Pen manam pon manam Premavasanthamaakunnu Mele vellithinkal thaazhe nilaa kaayal Etho moham pole sneham thullithooviമലയാളം വരികൾ:മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2) കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ.. എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നുManglish Lyrics:Male : Mele vellithinkal thaazhe nilaa kaayal Mele vellithinkal thaazhe nilaa kaayal Kallane pole thennal ninte churul Mudithumbathe Vennilaa pookkal melle thazhuki marayunnu Pinne nilaamazhayil pranayam peeli Neerthunnu Mele vellithinkal thaazhe nilaa kaayal Chorus : Au…au…au..au laa.laa.lalaa.au..au Male : Kulirilam chillayil kilikalunarunnoo Hrdayamaam vanikayil shalabhamalayunnu.. Ho Madura nombaramaayi neeyennullil Nirayunnu Mukilin poomara kombil mazhavil pakshi Paarunnu Than koottil pon koottil kathayude chiraku Mulaykkunnu Mele vellithinkal thaazhe nilaa kaayal Etho moham pole sneham thullithoovi Mele vellithinkal thaazhe nilaa kaayal Male : Evideyo nanmathan marmmaram Kelkku.. Evideyo pournnami sandhya pookkunnu.. Haa Kalamulam thandil pranayam Kavithayaakunnu Athu kettakale vananirakal maanasa Nadanamaadunnu Pen manam pon manam Premavasanthamaakunnu Mele vellithinkal thaazhe nilaa kaayal Etho moham pole sneham thullithooviLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThanmathraView Movie Album →Songകാറ്റ്റു വെളിയിടൈ കണ്ണമ്മാThanmathra • Vidhu Prathap,Sheelamani,Sunil SitharaThanmathraVidhu Prathap,Sheelamani,Sunil SitharaRead Lyrics →Malayalam
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2) കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ.. എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു
Male : Mele vellithinkal thaazhe nilaa kaayal Mele vellithinkal thaazhe nilaa kaayal Kallane pole thennal ninte churul Mudithumbathe Vennilaa pookkal melle thazhuki marayunnu Pinne nilaamazhayil pranayam peeli Neerthunnu Mele vellithinkal thaazhe nilaa kaayal Chorus : Au…au…au..au laa.laa.lalaa.au..au Male : Kulirilam chillayil kilikalunarunnoo Hrdayamaam vanikayil shalabhamalayunnu.. Ho Madura nombaramaayi neeyennullil Nirayunnu Mukilin poomara kombil mazhavil pakshi Paarunnu Than koottil pon koottil kathayude chiraku Mulaykkunnu Mele vellithinkal thaazhe nilaa kaayal Etho moham pole sneham thullithoovi Mele vellithinkal thaazhe nilaa kaayal Male : Evideyo nanmathan marmmaram Kelkku.. Evideyo pournnami sandhya pookkunnu.. Haa Kalamulam thandil pranayam Kavithayaakunnu Athu kettakale vananirakal maanasa Nadanamaadunnu Pen manam pon manam Premavasanthamaakunnu Mele vellithinkal thaazhe nilaa kaayal Etho moham pole sneham thullithoovi