HomeNeelakkurinji PoothappolMele Nandanam PootheMalayalam LyricsMele Nandanam Poothe Lyrics1987Movie / AlbumNeelakkurinji PoothappolSinger(s)S Janaki, NodeMusic DirectorJerry AmaldevLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേലേ.. നന്ദനം പൂത്തേ താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും (മേലേ നന്ദനം..) കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ ആ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ തെന്നലിൻ കൈയ്യിലെ തേൻകുടം തൂകിയ മാധുരിയിൽ മാഴ്കിയ മനമോ മാധുരിയിൽ മാഴ്കിയ മനമിടറി- നുരകൾ പതകൾ ചിതറി (മേലേ നന്ദനം..) ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ ധാ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ ജീവിതമാം മായികഗതിയോ ജീവിതമാം മായികഗതി - തിരയിലുയരും തകരും തുടരെ മേലേ.. നന്ദനം പൂത്തേ താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും മേലേ. . . . . .മലയാളം വരികൾ:മേലേ.. നന്ദനം പൂത്തേ താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും (മേലേ നന്ദനം..) കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ ആ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ തെന്നലിൻ കൈയ്യിലെ തേൻകുടം തൂകിയ മാധുരിയിൽ മാഴ്കിയ മനമോ മാധുരിയിൽ മാഴ്കിയ മനമിടറി- നുരകൾ പതകൾ ചിതറി (മേലേ നന്ദനം..) ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ ധാ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ ജീവിതമാം മായികഗതിയോ ജീവിതമാം മായികഗതി - തിരയിലുയരും തകരും തുടരെ മേലേ.. നന്ദനം പൂത്തേ താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും മേലേ. . . . . .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Neelakkurinji PoothappolView Movie Album →1987താഴെ വീണു മാനംNeelakkurinji Poothappol • Lathika,ChorusNeelakkurinji PoothappolLathika,ChorusRead Lyrics →1987
മേലേ.. നന്ദനം പൂത്തേ താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും (മേലേ നന്ദനം..) കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ ആ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ കണ്മായം കാട്ടും കാനനക്കണിയായ് ഉന്മാദമുണരും വനമിളകുമ്പോൾ തെന്നലിൻ കൈയ്യിലെ തേൻകുടം തൂകിയ മാധുരിയിൽ മാഴ്കിയ മനമോ മാധുരിയിൽ മാഴ്കിയ മനമിടറി- നുരകൾ പതകൾ ചിതറി (മേലേ നന്ദനം..) ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ ധാ ..രിഗ ധപരീ രിഗപധരീ ഗരി ഗരി സഗരിസാസ സാ ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ പൂഞ്ചോലക്കിനിയും വഴിയറിയില്ലേ വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ ജീവിതമാം മായികഗതിയോ ജീവിതമാം മായികഗതി - തിരയിലുയരും തകരും തുടരെ മേലേ.. നന്ദനം പൂത്തേ താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും മേലേ. . . . . .