HomeMohan Kumar FansMele Mizhi NokkiMalayalam LyricsMele Mizhi Nokki Lyrics2021Movie / AlbumMohan Kumar FansSinger(s)Vijay YesudasMusic DirectorPrince GeorgeLyricistJis JoyAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമേലെ മിഴി നോക്കി ഞാൻ പാടാൻ വന്നിതാ ചാരെ കനിവോടെ നീ കേൾക്കാനില്ലയോ പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ ആയിരം മേഘമായ് കാവലാകണേ പൈതലാമെന്നെയും കാത്തിടേണമേ മേലെ മിഴി നോക്കി ഞാൻ പാടാൻ വന്നിതാ ചാരെ കനിവോടെ നീ കേൾക്കാനില്ലയോ നീറുമെന്നിലെ അലകൾ ശാന്തമാക്കുവാൻ തേടിവന്നു നീ വഴി മറഞ്ഞ രാത്രിയിൽ കുരിശിൽ പിടയുമ്പോൾ എന്നെ ഓർത്ത് നാഥാ ഹൃദയം മുറിയുമ്പോൾ എന്നെ തേടി നിൻ സ്നേഹം പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ ആയിരം മേഘമായ് കാവലാകണേ പൈതലാമെന്നെയും കാത്തിടേണമേMale : Mele mizhi nokki njaan Padaan vannithaa Chaare kanivode nee kelkkanillayo Paarin irul maaykkumee ponnin thaarame Ennil nirayename snehamaargame Aayiram mekhamaay kaavalaakane Paithalaamenneyum kaathidename Mele mizhi nokki njaan Padaan vannithaa Chaare kanivode nee kelkkanillayo Male : Neerumennile alakal Shaanthamaakkuvaan Thedivannu nee vazhi maranja raathriyil Kurishil pidayumbol enne orthu naatha Hrdayam muriyumbol enne thedi Nin sneham Paarin irul maaykkumee ponnin thaarame Ennil nirayename snehamaargame Aayiram mekhamaay kaavalaakane Paithalaamenneyum kaathidenameമലയാളം വരികൾ:മേലെ മിഴി നോക്കി ഞാൻ പാടാൻ വന്നിതാ ചാരെ കനിവോടെ നീ കേൾക്കാനില്ലയോ പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ ആയിരം മേഘമായ് കാവലാകണേ പൈതലാമെന്നെയും കാത്തിടേണമേ മേലെ മിഴി നോക്കി ഞാൻ പാടാൻ വന്നിതാ ചാരെ കനിവോടെ നീ കേൾക്കാനില്ലയോ നീറുമെന്നിലെ അലകൾ ശാന്തമാക്കുവാൻ തേടിവന്നു നീ വഴി മറഞ്ഞ രാത്രിയിൽ കുരിശിൽ പിടയുമ്പോൾ എന്നെ ഓർത്ത് നാഥാ ഹൃദയം മുറിയുമ്പോൾ എന്നെ തേടി നിൻ സ്നേഹം പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ ആയിരം മേഘമായ് കാവലാകണേ പൈതലാമെന്നെയും കാത്തിടേണമേManglish Lyrics:Male : Mele mizhi nokki njaan Padaan vannithaa Chaare kanivode nee kelkkanillayo Paarin irul maaykkumee ponnin thaarame Ennil nirayename snehamaargame Aayiram mekhamaay kaavalaakane Paithalaamenneyum kaathidename Mele mizhi nokki njaan Padaan vannithaa Chaare kanivode nee kelkkanillayo Male : Neerumennile alakal Shaanthamaakkuvaan Thedivannu nee vazhi maranja raathriyil Kurishil pidayumbol enne orthu naatha Hrdayam muriyumbol enne thedi Nin sneham Paarin irul maaykkumee ponnin thaarame Ennil nirayename snehamaargame Aayiram mekhamaay kaavalaakane Paithalaamenneyum kaathidenameLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mohan Kumar FansView Movie Album →2021Kannum ChimmiMohan Kumar Fans • Vineeth SreenivasanMohan Kumar FansVineeth SreenivasanRead Lyrics →2021
മേലെ മിഴി നോക്കി ഞാൻ പാടാൻ വന്നിതാ ചാരെ കനിവോടെ നീ കേൾക്കാനില്ലയോ പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ ആയിരം മേഘമായ് കാവലാകണേ പൈതലാമെന്നെയും കാത്തിടേണമേ മേലെ മിഴി നോക്കി ഞാൻ പാടാൻ വന്നിതാ ചാരെ കനിവോടെ നീ കേൾക്കാനില്ലയോ നീറുമെന്നിലെ അലകൾ ശാന്തമാക്കുവാൻ തേടിവന്നു നീ വഴി മറഞ്ഞ രാത്രിയിൽ കുരിശിൽ പിടയുമ്പോൾ എന്നെ ഓർത്ത് നാഥാ ഹൃദയം മുറിയുമ്പോൾ എന്നെ തേടി നിൻ സ്നേഹം പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ ആയിരം മേഘമായ് കാവലാകണേ പൈതലാമെന്നെയും കാത്തിടേണമേ
Male : Mele mizhi nokki njaan Padaan vannithaa Chaare kanivode nee kelkkanillayo Paarin irul maaykkumee ponnin thaarame Ennil nirayename snehamaargame Aayiram mekhamaay kaavalaakane Paithalaamenneyum kaathidename Mele mizhi nokki njaan Padaan vannithaa Chaare kanivode nee kelkkanillayo Male : Neerumennile alakal Shaanthamaakkuvaan Thedivannu nee vazhi maranja raathriyil Kurishil pidayumbol enne orthu naatha Hrdayam muriyumbol enne thedi Nin sneham Paarin irul maaykkumee ponnin thaarame Ennil nirayename snehamaargame Aayiram mekhamaay kaavalaakane Paithalaamenneyum kaathidename