HomeNo. 1 Snehatheeram Banglore NorthMele Mele MaanamMalayalam LyricsMele Mele Maanam Lyrics3/4Movie / AlbumNo. 1 Snehatheeram Banglore NorthSinger(s)K. J. YesudasMusic DirectorJerry AmaldevLyricistGireesh PuthencheryAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു (മേലെ മേലെ) വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ദം പോലെ നെഞ്ചിൽ കനക്കുന്നു മോഹം (മേലെ മേലെ) മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തിച്ചേലോലും മുത്തേ (മേലെ മേലെ)Mele mele manam Manam neele manhin koodaram Athilaro araaro Niradeepam charthunnu (Mele mele) Venal kinavinte cheppil Veenu mayangumen muthe Ninne thazhuki thalodan Nirvruthiyode punaran Janmandarathin punyam pole Etho bandham pole Nenjil kanakkunnu moham (Mele mele) Madivilikkunnu dhoore Mayatha snehathin theeram Aarum kothikkunna theeram Ananda palkadaloram Kanathe kanum swapnam kanan Poroo poroo chaare Moovanthi chelolum muthe (Mele mele)മലയാളം വരികൾ:മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു (മേലെ മേലെ) വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ദം പോലെ നെഞ്ചിൽ കനക്കുന്നു മോഹം (മേലെ മേലെ) മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തിച്ചേലോലും മുത്തേ (മേലെ മേലെ)Manglish Lyrics:Mele mele manam Manam neele manhin koodaram Athilaro araaro Niradeepam charthunnu (Mele mele) Venal kinavinte cheppil Veenu mayangumen muthe Ninne thazhuki thalodan Nirvruthiyode punaran Janmandarathin punyam pole Etho bandham pole Nenjil kanakkunnu moham (Mele mele) Madivilikkunnu dhoore Mayatha snehathin theeram Aarum kothikkunna theeram Ananda palkadaloram Kanathe kanum swapnam kanan Poroo poroo chaare Moovanthi chelolum muthe (Mele mele)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു (മേലെ മേലെ) വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ദം പോലെ നെഞ്ചിൽ കനക്കുന്നു മോഹം (മേലെ മേലെ) മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തിച്ചേലോലും മുത്തേ (മേലെ മേലെ)
Mele mele manam Manam neele manhin koodaram Athilaro araaro Niradeepam charthunnu (Mele mele) Venal kinavinte cheppil Veenu mayangumen muthe Ninne thazhuki thalodan Nirvruthiyode punaran Janmandarathin punyam pole Etho bandham pole Nenjil kanakkunnu moham (Mele mele) Madivilikkunnu dhoore Mayatha snehathin theeram Aarum kothikkunna theeram Ananda palkadaloram Kanathe kanum swapnam kanan Poroo poroo chaare Moovanthi chelolum muthe (Mele mele)