Homeമാനത്തെക്കുന്നിൻ ചെരുവിൽMalayalam Lyricsമാനത്തെക്കുന്നിൻ ചെരുവിൽ LyricsSinger(s)Mehboob, P KomalaMusic DirectorK RaghavanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനത്തെക്കുന്നിൻ ചെരുവിൽ മുല്ലപ്പൂ കൂമ്പാരം മുല്ലപ്പൂ വാരിയെടുത്തൊരു മാലകെട്ടാൻ വരുമോ - നീ മാനസറാണി മഴവില്ലിൻ നൂലിനാലൊരു മലർമാല കോർത്തു തരാം തൂമഞ്ഞിൻ പനിനീർ തൂകി വാടാതെ വച്ചിടുമോ - പ്രേമഗായകാ മാനത്തെക്കുന്നിൻ ചെരുവിൽ മുല്ലപ്പൂ കൂമ്പാരം മുല്ലപ്പൂ വാരിയെടുത്തൊരു മാലകെട്ടാൻ വരുമോ - നീ മാനസറാണി മഴവില്ലിൻ നൂലിനാലൊരു മലർമാല കോർത്തു തരാം തൂമഞ്ഞിൻ പനിനീർ തൂകി വാടാതെ വച്ചിടുമോ - പ്രേമഗായകാമലയാളം വരികൾ:മാനത്തെക്കുന്നിൻ ചെരുവിൽ മുല്ലപ്പൂ കൂമ്പാരം മുല്ലപ്പൂ വാരിയെടുത്തൊരു മാലകെട്ടാൻ വരുമോ - നീ മാനസറാണി മഴവില്ലിൻ നൂലിനാലൊരു മലർമാല കോർത്തു തരാം തൂമഞ്ഞിൻ പനിനീർ തൂകി വാടാതെ വച്ചിടുമോ - പ്രേമഗായകാ മാനത്തെക്കുന്നിൻ ചെരുവിൽ മുല്ലപ്പൂ കൂമ്പാരം മുല്ലപ്പൂ വാരിയെടുത്തൊരു മാലകെട്ടാൻ വരുമോ - നീ മാനസറാണി മഴവില്ലിൻ നൂലിനാലൊരു മലർമാല കോർത്തു തരാം തൂമഞ്ഞിൻ പനിനീർ തൂകി വാടാതെ വച്ചിടുമോ - പ്രേമഗായകാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1960Velikku KaanumbamUmma • MehboobUmmaMehboobRead Lyrics →1960
മാനത്തെക്കുന്നിൻ ചെരുവിൽ മുല്ലപ്പൂ കൂമ്പാരം മുല്ലപ്പൂ വാരിയെടുത്തൊരു മാലകെട്ടാൻ വരുമോ - നീ മാനസറാണി മഴവില്ലിൻ നൂലിനാലൊരു മലർമാല കോർത്തു തരാം തൂമഞ്ഞിൻ പനിനീർ തൂകി വാടാതെ വച്ചിടുമോ - പ്രേമഗായകാ മാനത്തെക്കുന്നിൻ ചെരുവിൽ മുല്ലപ്പൂ കൂമ്പാരം മുല്ലപ്പൂ വാരിയെടുത്തൊരു മാലകെട്ടാൻ വരുമോ - നീ മാനസറാണി മഴവില്ലിൻ നൂലിനാലൊരു മലർമാല കോർത്തു തരാം തൂമഞ്ഞിൻ പനിനീർ തൂകി വാടാതെ വച്ചിടുമോ - പ്രേമഗായകാ