HomeMalhar AlbumMehamaayy PeyyunnaMalayalam LyricsMehamaayy Peyyunna Lyrics2007Movie / AlbumMalhar AlbumSinger(s)K S ChithraMusic DirectorViswajithLyricistRajeev AlunkalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേഘമായ് പെയ്യുന്നതേതു മോഹം നെഞ്ചിൽ വിലോലമാം ഏതു രാഗം (2) കാറ്റിന്റെ കൈവിരൽ തൊട്ട നേരം (2) കവിതയായ് വിടരുന്നു പ്രണയഭാവം (മേഘമായ്...) പാൽമഞ്ഞു പൊഴിയും പുലർകാല വനിയിൽ പലനാളും നിന്നെ ഞാൻ ഓർത്തിരുന്നു നിറസന്ധ്യ വന്നെൻ കാതിൽ മൊഴിയും നീയും ഞാനും വിരഹാർദ്രരല്ലേ (മേഘമായ്...) മലർവാക വിരിയും മധുമാസ വനിയിൽ മിഴി പാകി നിന്നെ ഞാൻ നിനച്ചിരുന്നു വിധി തന്ന നോവിൻ ഈണം തുടിച്ചു നീയും ഞാനും പിരിയേണ്ടതല്ലേ (മേഘമായ്...)മലയാളം വരികൾ:മേഘമായ് പെയ്യുന്നതേതു മോഹം നെഞ്ചിൽ വിലോലമാം ഏതു രാഗം (2) കാറ്റിന്റെ കൈവിരൽ തൊട്ട നേരം (2) കവിതയായ് വിടരുന്നു പ്രണയഭാവം (മേഘമായ്...) പാൽമഞ്ഞു പൊഴിയും പുലർകാല വനിയിൽ പലനാളും നിന്നെ ഞാൻ ഓർത്തിരുന്നു നിറസന്ധ്യ വന്നെൻ കാതിൽ മൊഴിയും നീയും ഞാനും വിരഹാർദ്രരല്ലേ (മേഘമായ്...) മലർവാക വിരിയും മധുമാസ വനിയിൽ മിഴി പാകി നിന്നെ ഞാൻ നിനച്ചിരുന്നു വിധി തന്ന നോവിൻ ഈണം തുടിച്ചു നീയും ഞാനും പിരിയേണ്ടതല്ലേ (മേഘമായ്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Malhar AlbumView Movie Album →2007Mayilpeeli Njan TharaamMalhar Album • Hariharan SingerMalhar AlbumHariharan SingerRead Lyrics →2007
മേഘമായ് പെയ്യുന്നതേതു മോഹം നെഞ്ചിൽ വിലോലമാം ഏതു രാഗം (2) കാറ്റിന്റെ കൈവിരൽ തൊട്ട നേരം (2) കവിതയായ് വിടരുന്നു പ്രണയഭാവം (മേഘമായ്...) പാൽമഞ്ഞു പൊഴിയും പുലർകാല വനിയിൽ പലനാളും നിന്നെ ഞാൻ ഓർത്തിരുന്നു നിറസന്ധ്യ വന്നെൻ കാതിൽ മൊഴിയും നീയും ഞാനും വിരഹാർദ്രരല്ലേ (മേഘമായ്...) മലർവാക വിരിയും മധുമാസ വനിയിൽ മിഴി പാകി നിന്നെ ഞാൻ നിനച്ചിരുന്നു വിധി തന്ന നോവിൻ ഈണം തുടിച്ചു നീയും ഞാനും പിരിയേണ്ടതല്ലേ (മേഘമായ്...)