പുഴകളോടും പൂക്കളോടും പോയ് പറയൂപുതു മണവാട്ടിയാക്കി ഒരുക്കി നിർത്താൻ അവളെ ഒരുക്കി നിർത്താൻവസന്ത കാലത്തോടു നീ ചെന്നു പറയൂഒരു കതിർ മണ്ഡപം ഒരുക്കി വയ്ക്കാൻ ആഹാ.ആഹാ.(മേഘസന്ദേശ....)
ഇരു മിഴിയിൽ നീർ മിഴിയിൽ ഈറനണിഞ്ഞുകണ്മണി നിന്നെ എതിരേൽക്കുമ്പോൾഎന്റെ കണ്മണി നിന്നെ എതിരേൽക്കുമ്പോൾതലയിണയിൽ പാതി എനിക്കൊഴിച്ചു വയ്ക്കാൻതരനാംഗിയോടു മെല്ലെ പോയ് പറയൂ ആഹാ.ആഹാ.(മേഘസന്ദേശ....)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.