HomeMeghasandeshamമധുമാസം വിരിയണ്Malayalam Lyricsമധുമാസം വിരിയണ് Lyrics2001Movie / AlbumMeghasandeshamSinger(s)Mg SreekumarMusic DirectorM G RadhakrishnanLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാലം മോഹങ്ങള്‍ പൂക്കുന്ന കാലംപ്രായം സ്നേഹിച്ചു പോകുന്ന പ്രായംമധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാഉടലാകെ പൊതിയണ് പൊതിയണ് പുതു മഞ്ഞും കുഴയണ് കുഴയണ് തില്ലാനാ ഹേയ് തില്ലാനാതോണിപ്പാട്ടിന് തീരത്ത് വീണുറങ്ങും നേരത്ത് ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടുഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് അവളൊരു താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് മധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാ പാല്‍മഴക്കാറ്റിന്‍ പടവുകളില്വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോകാവിലെ ഉത്സവം കൊടികയറിനിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോപകലൊളി കഴിയണ് തകിലടി മുറുകണ് തലമുടി വകയാന്‍ വാകുളിരണ് പടരണ് കുറുമൊഴി കുറുകണ് കരിമിഴിയെഴുതാന്‍ വാപനിമതി ഉയരണ് പലവഴി പൊതിയണ് തിലകമിതണിയാന്‍ വാകവിതകള് ഒഴുകണ് കനവുകള്‍ വിളയണ് കളകളമണിയാന്‍ വാആകാശക്കൂടാരത്തില് ആരാരോ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് ) സ്നേഹനിലാവിന് ഇടവഴിയില്ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നുമോഹത്തിന് കിളികളെ ഉണര്ത്തണ്ടേതങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേഒരുമിഴിതഴുകണ് കരിമിഴിയലിയണ് മറുപടി ഇനിയെന്ത് നിറനിറനിറയണ് പറ പറ കവിയണ് പുതു പുതു മലരമ്പ്മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ് മദനനു വഴിയെന്ത് തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് )മലയാളം വരികൾ:കാലം മോഹങ്ങള്‍ പൂക്കുന്ന കാലംപ്രായം സ്നേഹിച്ചു പോകുന്ന പ്രായംമധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാഉടലാകെ പൊതിയണ് പൊതിയണ് പുതു മഞ്ഞും കുഴയണ് കുഴയണ് തില്ലാനാ ഹേയ് തില്ലാനാതോണിപ്പാട്ടിന് തീരത്ത് വീണുറങ്ങും നേരത്ത് ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടുഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് അവളൊരു താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് മധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാ പാല്‍മഴക്കാറ്റിന്‍ പടവുകളില്വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോകാവിലെ ഉത്സവം കൊടികയറിനിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോപകലൊളി കഴിയണ് തകിലടി മുറുകണ് തലമുടി വകയാന്‍ വാകുളിരണ് പടരണ് കുറുമൊഴി കുറുകണ് കരിമിഴിയെഴുതാന്‍ വാപനിമതി ഉയരണ് പലവഴി പൊതിയണ് തിലകമിതണിയാന്‍ വാകവിതകള് ഒഴുകണ് കനവുകള്‍ വിളയണ് കളകളമണിയാന്‍ വാആകാശക്കൂടാരത്തില് ആരാരോ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് ) സ്നേഹനിലാവിന് ഇടവഴിയില്ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നുമോഹത്തിന് കിളികളെ ഉണര്ത്തണ്ടേതങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേഒരുമിഴിതഴുകണ് കരിമിഴിയലിയണ് മറുപടി ഇനിയെന്ത് നിറനിറനിറയണ് പറ പറ കവിയണ് പുതു പുതു മലരമ്പ്മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ് മദനനു വഴിയെന്ത് തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MeghasandeshamView Movie Album →2001ചങ്ങമ്പുഴക്കവിതകള്‍Meghasandesham • Kj Yesudas,K S ChithraMeghasandeshamKj Yesudas,K S ChithraRead Lyrics →2001
കാലം മോഹങ്ങള്‍ പൂക്കുന്ന കാലംപ്രായം സ്നേഹിച്ചു പോകുന്ന പ്രായംമധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാഉടലാകെ പൊതിയണ് പൊതിയണ് പുതു മഞ്ഞും കുഴയണ് കുഴയണ് തില്ലാനാ ഹേയ് തില്ലാനാതോണിപ്പാട്ടിന് തീരത്ത് വീണുറങ്ങും നേരത്ത് ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടുഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് അവളൊരു താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് മധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ് തില്ലാനാ തില്ലാനാ തില്ലാനാ പാല്‍മഴക്കാറ്റിന്‍ പടവുകളില്വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോകാവിലെ ഉത്സവം കൊടികയറിനിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോപകലൊളി കഴിയണ് തകിലടി മുറുകണ് തലമുടി വകയാന്‍ വാകുളിരണ് പടരണ് കുറുമൊഴി കുറുകണ് കരിമിഴിയെഴുതാന്‍ വാപനിമതി ഉയരണ് പലവഴി പൊതിയണ് തിലകമിതണിയാന്‍ വാകവിതകള് ഒഴുകണ് കനവുകള്‍ വിളയണ് കളകളമണിയാന്‍ വാആകാശക്കൂടാരത്തില് ആരാരോ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് ) സ്നേഹനിലാവിന് ഇടവഴിയില്ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നുമോഹത്തിന് കിളികളെ ഉണര്ത്തണ്ടേതങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേഒരുമിഴിതഴുകണ് കരിമിഴിയലിയണ് മറുപടി ഇനിയെന്ത് നിറനിറനിറയണ് പറ പറ കവിയണ് പുതു പുതു മലരമ്പ്മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ് മദനനു വഴിയെന്ത് തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്ക്കുന്നുനീയെന് നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട് അഴകിന് സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് )