HomeNjangalude Kochu Doctor Malayalam MovieMeghangal Then KudangalMalayalam LyricsMeghangal Then Kudangal Lyrics1989Movie / AlbumNjangalude Kochu Doctor Malayalam MovieSinger(s)Kj Yesudas, AliceMusic DirectorDarshan RamanLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേഘങ്ങൾ തേൻ കുടങ്ങൾമോഹങ്ങൾ പൂവനങ്ങൽപൂവിളികൾ കിളിമൊഴികൾകാലങ്ങൾ ഇന്നും നീന്തും പാല്പ്പുഴകൾ (മേഘങ്ങൾ...)ഓടക്കുഴലിലും നാടൻ ശീലിലുംഓരോ പൂവിലും ഓണനിലാവിലും (2)ഞാനിന്നും തേടുന്നു പുതിയൊരു താളംകിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽനിഴലായ് അരികിൽ കാതോർത്തു ഞാൻ (മേഘങ്ങൾ...)കാറ്റും തിരകളും കടലും തീരവുംകഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2)ഒന്നായ് തീരുന്നു ഓർമ്മയിലെന്നുംവെണ്മ തൻച്ചിപ്പിയിൽ മിന്നിയതെന്നുടെജന്മം കടം തന്ന മുത്തായിരുന്നുവോഇനിയും വരുമോ തങ്ങളിലറിയാൻ (മേഘങ്ങൾ...)മലയാളം വരികൾ:മേഘങ്ങൾ തേൻ കുടങ്ങൾമോഹങ്ങൾ പൂവനങ്ങൽപൂവിളികൾ കിളിമൊഴികൾകാലങ്ങൾ ഇന്നും നീന്തും പാല്പ്പുഴകൾ (മേഘങ്ങൾ...)ഓടക്കുഴലിലും നാടൻ ശീലിലുംഓരോ പൂവിലും ഓണനിലാവിലും (2)ഞാനിന്നും തേടുന്നു പുതിയൊരു താളംകിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽനിഴലായ് അരികിൽ കാതോർത്തു ഞാൻ (മേഘങ്ങൾ...)കാറ്റും തിരകളും കടലും തീരവുംകഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2)ഒന്നായ് തീരുന്നു ഓർമ്മയിലെന്നുംവെണ്മ തൻച്ചിപ്പിയിൽ മിന്നിയതെന്നുടെജന്മം കടം തന്ന മുത്തായിരുന്നുവോഇനിയും വരുമോ തങ്ങളിലറിയാൻ (മേഘങ്ങൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njangalude Kochu Doctor Malayalam MovieView Movie Album →1989മേഘങ്ങൾ തേൻNjangalude Kochu Doctor Malayalam Movie • S Janaki,AliceNjangalude Kochu Doctor Malayalam MovieS Janaki,AliceRead Lyrics →1989
മേഘങ്ങൾ തേൻ കുടങ്ങൾമോഹങ്ങൾ പൂവനങ്ങൽപൂവിളികൾ കിളിമൊഴികൾകാലങ്ങൾ ഇന്നും നീന്തും പാല്പ്പുഴകൾ (മേഘങ്ങൾ...)ഓടക്കുഴലിലും നാടൻ ശീലിലുംഓരോ പൂവിലും ഓണനിലാവിലും (2)ഞാനിന്നും തേടുന്നു പുതിയൊരു താളംകിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽനിഴലായ് അരികിൽ കാതോർത്തു ഞാൻ (മേഘങ്ങൾ...)കാറ്റും തിരകളും കടലും തീരവുംകഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2)ഒന്നായ് തീരുന്നു ഓർമ്മയിലെന്നുംവെണ്മ തൻച്ചിപ്പിയിൽ മിന്നിയതെന്നുടെജന്മം കടം തന്ന മുത്തായിരുന്നുവോഇനിയും വരുമോ തങ്ങളിലറിയാൻ (മേഘങ്ങൾ...)