HomeMeenamasathile Suryan Malayalam Movieഏലേലം കിളിമകളേMalayalam Lyricsഏലേലം കിളിമകളേ Lyrics1986Movie / AlbumMeenamasathile Suryan Malayalam MovieSinger(s)Kj YesudasMusic DirectorM B SreenivasanLyricistEzhachery RamachandranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ..ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ..കൂലോത്തെ കരിങ്കുറിഞ്ഞീ.. കൂലോത്തെ കരിങ്കുറിഞ്ഞീ ..തുഞ്ചാട്ടം കെട്ടിയിന്ന്..ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ മംഗലപ്പാണ്ടിയേറീ.. തേയവാഴി തുഴഞ്ഞു വന്നേഏറുമാട നന്തുണിക്ക്..നോവ് കൊണ്ട് നാവോറ്ഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേ.. മടിക്കൈ കുന്നുമ്മേലെ..മലമ്പുള്ള് തോറ്റം മൂളീ പൊനംതാണ്ടി വന്ന കാറ്റില്‍..ചന്ദനം വാസനിച്ചേ..ഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേ തട്ടക ഭഗവതിക്ക് തേവാര കുരുതിയൂട്ട് തെക്കൂന്ന് വന്ന കാറ്റ്.. പുഴയില്‍ പൊലകുളിച്ചേഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേഉം ..ഉം ..ഉം ..ഉംമലയാളം വരികൾ:ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ..ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ..കൂലോത്തെ കരിങ്കുറിഞ്ഞീ.. കൂലോത്തെ കരിങ്കുറിഞ്ഞീ ..തുഞ്ചാട്ടം കെട്ടിയിന്ന്..ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ മംഗലപ്പാണ്ടിയേറീ.. തേയവാഴി തുഴഞ്ഞു വന്നേഏറുമാട നന്തുണിക്ക്..നോവ് കൊണ്ട് നാവോറ്ഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേ.. മടിക്കൈ കുന്നുമ്മേലെ..മലമ്പുള്ള് തോറ്റം മൂളീ പൊനംതാണ്ടി വന്ന കാറ്റില്‍..ചന്ദനം വാസനിച്ചേ..ഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേ തട്ടക ഭഗവതിക്ക് തേവാര കുരുതിയൂട്ട് തെക്കൂന്ന് വന്ന കാറ്റ്.. പുഴയില്‍ പൊലകുളിച്ചേഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേഉം ..ഉം ..ഉം ..ഉംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Meenamasathile Suryan Malayalam MovieView Movie Album →1986മാരിക്കാര്‍ മേയുന്നMeenamasathile Suryan Malayalam Movie • Kj Yesudas,Vani JayaramMeenamasathile Suryan Malayalam MovieKj Yesudas,Vani JayaramRead Lyrics →1986
ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ..ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ..കൂലോത്തെ കരിങ്കുറിഞ്ഞീ.. കൂലോത്തെ കരിങ്കുറിഞ്ഞീ ..തുഞ്ചാട്ടം കെട്ടിയിന്ന്..ഏലേലം കിളിമകളേ കയല്ക്കണ്ണി പൂമടന്തേ മംഗലപ്പാണ്ടിയേറീ.. തേയവാഴി തുഴഞ്ഞു വന്നേഏറുമാട നന്തുണിക്ക്..നോവ് കൊണ്ട് നാവോറ്ഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേ.. മടിക്കൈ കുന്നുമ്മേലെ..മലമ്പുള്ള് തോറ്റം മൂളീ പൊനംതാണ്ടി വന്ന കാറ്റില്‍..ചന്ദനം വാസനിച്ചേ..ഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേ തട്ടക ഭഗവതിക്ക് തേവാര കുരുതിയൂട്ട് തെക്കൂന്ന് വന്ന കാറ്റ്.. പുഴയില്‍ പൊലകുളിച്ചേഏലേലം കിളിമകളേ.. കയല്ക്കണ്ണി പൂമടന്തേഉം ..ഉം ..ഉം ..ഉം