HomeMazhayellaam PoyalloMalayalam LyricsMazhayellaam Poyallo LyricsSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴയെല്ലാം പോയല്ലൊ മരമെല്ലാം പൂത്തല്ലോ മാവിന്മേൽ പൊന്നൂഞ്ഞാലാടിയല്ലോ മലയാളമങ്കമാർ മയിലാഞ്ചിയിട്ടല്ലൊ മധുമാസഗാനങ്ങൾ പാടിയല്ലൊ പഞ്ചമം പാടുന്ന പൈങ്കിളിപ്പെണ്ണേ നിൻ പഞ്ചാരപ്പാട്ടൊന്നു പാടിയാട്ടെ നെഞ്ചം കുളിർക്കുന്ന കൊഞ്ചലു കേൾക്കട്റ്റെ പഞ്ചവർണ്ണപ്പെണ്ണെ പാടിയാട്ടെ --മഴയെല്ലാം.... കൂട്ടുവിട്ടു പോവതെന്തേ- കൂട്ടുകാരേ പാട്ടുകാരേ പൊയ്കവക്കിൽ പോയിരിക്കാം പൊന്നിലഞ്ഞിപ്പൂവിറുക്കാം പൊന്നിലഞ്ഞിപ്പൂമാല വേണോ മുല്ല പൂത്തുവരുമ്പോൾ-മുല്ല പൂത്തു നിറഞ്ഞുവരുമ്പോൽ പൊന്നിലഞ്ഞിമാലവേണ്ട -ഞങ്ങളാരും പോരുന്നില്ലമലയാളം വരികൾ:മഴയെല്ലാം പോയല്ലൊ മരമെല്ലാം പൂത്തല്ലോ മാവിന്മേൽ പൊന്നൂഞ്ഞാലാടിയല്ലോ മലയാളമങ്കമാർ മയിലാഞ്ചിയിട്ടല്ലൊ മധുമാസഗാനങ്ങൾ പാടിയല്ലൊ പഞ്ചമം പാടുന്ന പൈങ്കിളിപ്പെണ്ണേ നിൻ പഞ്ചാരപ്പാട്ടൊന്നു പാടിയാട്ടെ നെഞ്ചം കുളിർക്കുന്ന കൊഞ്ചലു കേൾക്കട്റ്റെ പഞ്ചവർണ്ണപ്പെണ്ണെ പാടിയാട്ടെ --മഴയെല്ലാം.... കൂട്ടുവിട്ടു പോവതെന്തേ- കൂട്ടുകാരേ പാട്ടുകാരേ പൊയ്കവക്കിൽ പോയിരിക്കാം പൊന്നിലഞ്ഞിപ്പൂവിറുക്കാം പൊന്നിലഞ്ഞിപ്പൂമാല വേണോ മുല്ല പൂത്തുവരുമ്പോൾ-മുല്ല പൂത്തു നിറഞ്ഞുവരുമ്പോൽ പൊന്നിലഞ്ഞിമാലവേണ്ട -ഞങ്ങളാരും പോരുന്നില്ലLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1998കരയുടെ മാറില് - DThirakalkkappuram • Kj Yesudas,P LeelaThirakalkkappuramKj Yesudas,P LeelaRead Lyrics →1998
മഴയെല്ലാം പോയല്ലൊ മരമെല്ലാം പൂത്തല്ലോ മാവിന്മേൽ പൊന്നൂഞ്ഞാലാടിയല്ലോ മലയാളമങ്കമാർ മയിലാഞ്ചിയിട്ടല്ലൊ മധുമാസഗാനങ്ങൾ പാടിയല്ലൊ പഞ്ചമം പാടുന്ന പൈങ്കിളിപ്പെണ്ണേ നിൻ പഞ്ചാരപ്പാട്ടൊന്നു പാടിയാട്ടെ നെഞ്ചം കുളിർക്കുന്ന കൊഞ്ചലു കേൾക്കട്റ്റെ പഞ്ചവർണ്ണപ്പെണ്ണെ പാടിയാട്ടെ --മഴയെല്ലാം.... കൂട്ടുവിട്ടു പോവതെന്തേ- കൂട്ടുകാരേ പാട്ടുകാരേ പൊയ്കവക്കിൽ പോയിരിക്കാം പൊന്നിലഞ്ഞിപ്പൂവിറുക്കാം പൊന്നിലഞ്ഞിപ്പൂമാല വേണോ മുല്ല പൂത്തുവരുമ്പോൾ-മുല്ല പൂത്തു നിറഞ്ഞുവരുമ്പോൽ പൊന്നിലഞ്ഞിമാലവേണ്ട -ഞങ്ങളാരും പോരുന്നില്ല