HomeAdwaithamMazhavilkkothumbilMalayalam LyricsMazhavilkkothumbil LyricsMovie / AlbumAdwaithamSinger(s)Mg Sreekumar, K S ChithraMusic DirectorM G RadhakrishnanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ..കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീമിഴിനീര്ക്കിനാവിലൂര്ന്നതെന്തേ സ്നേഹലോലയായ്.. പുതുലോകം ചാരേ കാണ്മൂ നിന് ചന്തം വിരിയുമ്പോള്അനുരാഗം പൊന്നായ് ചിന്നി നിന് അഴകില്‍ തഴുകുമ്പോള്താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്റെ രാഗസീമയില്അല്ലിമലര്ക്കാവിന് മുന്നില്‍ തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയില്‍ (മഴവില്‍ക്കൊതുമ്പില്‍) തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ തിറമേളം കൂടാറായ്..മണിനാഗക്കോവിലിനുള്ളില്‍ നിറദീപം കാണാറായ്..അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്ണ്ണക്കേളിയില്കോലം മാറി താളം മാറി ഓളം തല്ലും തീരത്തിപ്പോള്‍ വന്നതെന്തിനായ് (മഴവില്‍ക്കൊതുമ്പില്‍)മലയാളം വരികൾ:മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ..കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീമിഴിനീര്ക്കിനാവിലൂര്ന്നതെന്തേ സ്നേഹലോലയായ്.. പുതുലോകം ചാരേ കാണ്മൂ നിന് ചന്തം വിരിയുമ്പോള്അനുരാഗം പൊന്നായ് ചിന്നി നിന് അഴകില്‍ തഴുകുമ്പോള്താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്റെ രാഗസീമയില്അല്ലിമലര്ക്കാവിന് മുന്നില്‍ തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയില്‍ (മഴവില്‍ക്കൊതുമ്പില്‍) തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ തിറമേളം കൂടാറായ്..മണിനാഗക്കോവിലിനുള്ളില്‍ നിറദീപം കാണാറായ്..അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്ണ്ണക്കേളിയില്കോലം മാറി താളം മാറി ഓളം തല്ലും തീരത്തിപ്പോള്‍ വന്നതെന്തിനായ് (മഴവില്‍ക്കൊതുമ്പില്‍)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AdwaithamView Movie Album →Songഅമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീAdwaitham • Mg Sreekumar,K S ChithraAdwaithamMg Sreekumar,K S ChithraRead Lyrics →Malayalam
മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ..കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീമിഴിനീര്ക്കിനാവിലൂര്ന്നതെന്തേ സ്നേഹലോലയായ്.. പുതുലോകം ചാരേ കാണ്മൂ നിന് ചന്തം വിരിയുമ്പോള്അനുരാഗം പൊന്നായ് ചിന്നി നിന് അഴകില്‍ തഴുകുമ്പോള്താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്റെ രാഗസീമയില്അല്ലിമലര്ക്കാവിന് മുന്നില്‍ തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയില്‍ (മഴവില്‍ക്കൊതുമ്പില്‍) തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ തിറമേളം കൂടാറായ്..മണിനാഗക്കോവിലിനുള്ളില്‍ നിറദീപം കാണാറായ്..അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്ണ്ണക്കേളിയില്കോലം മാറി താളം മാറി ഓളം തല്ലും തീരത്തിപ്പോള്‍ വന്നതെന്തിനായ് (മഴവില്‍ക്കൊതുമ്പില്‍)