HomeMazhamegha Pravukalകണ്ണേ കണ്മണി മുത്തേMalayalam Lyricsകണ്ണേ കണ്മണി മുത്തേ Lyrics2001Movie / AlbumMazhamegha PravukalSinger(s)Kj YesudasMusic DirectorK L SreeramLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായ് നിന്റെ നാവിൽ പൂവയമ്പായി ഞാനും നീളിതൾ കണ്ണിലെ മഷിയായി ഞാൻ (2) മലർ നെറ്റിമേൽ ചാർത്തി നറുപൂനിലാ തിലകം കുറുകും കുയിൽ കുനുപൈതലേ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായി നീ വിതുമ്പും ശ്യാമസായാഹ്ന യാമം പാതിരാപാതയിൽ സ്വയം ഏകയായ് (2) ചെറുചില്ലമേൽ പൂത്തു കുളിർമഞ്ഞിതൾ ശിശിരം ഹിമയാമിനി അലിയാവൂ നീ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേമലയാളം വരികൾ:കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായ് നിന്റെ നാവിൽ പൂവയമ്പായി ഞാനും നീളിതൾ കണ്ണിലെ മഷിയായി ഞാൻ (2) മലർ നെറ്റിമേൽ ചാർത്തി നറുപൂനിലാ തിലകം കുറുകും കുയിൽ കുനുപൈതലേ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായി നീ വിതുമ്പും ശ്യാമസായാഹ്ന യാമം പാതിരാപാതയിൽ സ്വയം ഏകയായ് (2) ചെറുചില്ലമേൽ പൂത്തു കുളിർമഞ്ഞിതൾ ശിശിരം ഹിമയാമിനി അലിയാവൂ നീ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mazhamegha PravukalView Movie Album →2001മാമരക്കാവിൽ താമരപ്പൂവിൽ (യുഗ്മഗാനം)Mazhamegha Pravukal • Hariharan Singer,NodeMazhamegha PravukalHariharan Singer,NodeRead Lyrics →2001
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായ് നിന്റെ നാവിൽ പൂവയമ്പായി ഞാനും നീളിതൾ കണ്ണിലെ മഷിയായി ഞാൻ (2) മലർ നെറ്റിമേൽ ചാർത്തി നറുപൂനിലാ തിലകം കുറുകും കുയിൽ കുനുപൈതലേ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായി നീ വിതുമ്പും ശ്യാമസായാഹ്ന യാമം പാതിരാപാതയിൽ സ്വയം ഏകയായ് (2) ചെറുചില്ലമേൽ പൂത്തു കുളിർമഞ്ഞിതൾ ശിശിരം ഹിമയാമിനി അലിയാവൂ നീ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ