HomeMazha Peyyunnu Madhalam Kottunnuതുമ്പീ മഞ്ചലേറി വാMalayalam Lyricsതുമ്പീ മഞ്ചലേറി വാ Lyrics1986Movie / AlbumMazha Peyyunnu Madhalam KottunnuSinger(s)Mg Sreekumar, LathikaMusic DirectorK J JoyLyricistPanthalam SudhakaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാ ലാലാ ലാലാ താളം.. കിലുകിലു താളംനാദം.. ധിമിധിമി നാദം..എന്നും എന്നുള്ളില്‍ ഉണരുന്ന സ്വപ്നംഎന്നും നിന്നുള്ളില്‍ നിറയുന്ന രൂപംമധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോമധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോ തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാ.. ലാലാ ലാലാനുരയും കിനുകിനു നുരയുംലഹരി നിറനിറ ലഹരീ എന്നും മുന്തിരി പൂക്കുന്ന കാറ്റില്എന്നും ആടുന്ന ആലസ്യ നൃത്തംയാമം കുളിരാകുമോ.. നീയീ പൂവാകുമോ തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാലാലലാലലാ ലാലലാലലാ ..ലാലലാലലാ ..ലാലലാലലാമലയാളം വരികൾ:തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാ ലാലാ ലാലാ താളം.. കിലുകിലു താളംനാദം.. ധിമിധിമി നാദം..എന്നും എന്നുള്ളില്‍ ഉണരുന്ന സ്വപ്നംഎന്നും നിന്നുള്ളില്‍ നിറയുന്ന രൂപംമധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോമധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോ തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാ.. ലാലാ ലാലാനുരയും കിനുകിനു നുരയുംലഹരി നിറനിറ ലഹരീ എന്നും മുന്തിരി പൂക്കുന്ന കാറ്റില്എന്നും ആടുന്ന ആലസ്യ നൃത്തംയാമം കുളിരാകുമോ.. നീയീ പൂവാകുമോ തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാലാലലാലലാ ലാലലാലലാ ..ലാലലാലലാ ..ലാലലാലലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mazha Peyyunnu Madhalam KottunnuView Movie Album →Songധനുമാസക്കുളിരല ചൂടിMazha Peyyunnu Madhalam Kottunnu • P Jayachandran,K S ChithraMazha Peyyunnu Madhalam KottunnuP Jayachandran,K S ChithraRead Lyrics →Malayalam
തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാ ലാലാ ലാലാ താളം.. കിലുകിലു താളംനാദം.. ധിമിധിമി നാദം..എന്നും എന്നുള്ളില്‍ ഉണരുന്ന സ്വപ്നംഎന്നും നിന്നുള്ളില്‍ നിറയുന്ന രൂപംമധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോമധുരം നിറഞ്ഞീടുമോ.. ചഷകം പതഞ്ഞീടുമോ തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാഎന്നില് രോമാഞ്ചം നിന്നില്‍ ആവേശംനമ്മില് പൂക്കാലം പ്രിയ വേദിയില്പെണ്ണേ പെണ്ണാളേ.. കണ്ണേ കണ്ണാളേകൊഞ്ചും നിന് കനവില്‍ വരു വരു സഖി വരു കുളിരായി വാ.. ലാലാ ലാലാനുരയും കിനുകിനു നുരയുംലഹരി നിറനിറ ലഹരീ എന്നും മുന്തിരി പൂക്കുന്ന കാറ്റില്എന്നും ആടുന്ന ആലസ്യ നൃത്തംയാമം കുളിരാകുമോ.. നീയീ പൂവാകുമോ തുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാതുമ്പീ മഞ്ചലേറി വാ.. കൊഞ്ചും തിങ്കളായി വാലാലലാലലാ ലാലലാലലാ ..ലാലലാലലാ ..ലാലലാലലാ