HomeMayaviകണ്ണാരം പൊത്തി പൊത്തിMalayalam Lyricsകണ്ണാരം പൊത്തി പൊത്തി LyricsMovie / AlbumMayaviSinger(s)Kamukara Purushothaman, P LeelaMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ കാണേണ്ട കേൾക്കേണ്ട കന്നിനിലാവേ - ഞാൻ കാമിനിയുടെ കാതിലൊരു കഥ പറയട്ടേ കാണേണ്ട കേൾക്കേണ്ട കനകതാരമേ - ഞാൻ കാമുകന്റെ കാതിലൊരു കവിത മൂളട്ടേ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ പാടാതെ പാടാതെ പാതിരാക്കുയിലേ - ഞാൻ പാടിവരും പൊൻ കിനാവിൻ പാട്ടു കേൾക്കട്ടെ മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ - എൻ കണ്മണി തൻ കണ്ണിലുള്ള വെട്ടം കാണട്ടെ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂമലയാളം വരികൾ:കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ കാണേണ്ട കേൾക്കേണ്ട കന്നിനിലാവേ - ഞാൻ കാമിനിയുടെ കാതിലൊരു കഥ പറയട്ടേ കാണേണ്ട കേൾക്കേണ്ട കനകതാരമേ - ഞാൻ കാമുകന്റെ കാതിലൊരു കവിത മൂളട്ടേ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ പാടാതെ പാടാതെ പാതിരാക്കുയിലേ - ഞാൻ പാടിവരും പൊൻ കിനാവിൻ പാട്ടു കേൾക്കട്ടെ മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ - എൻ കണ്മണി തൻ കണ്ണിലുള്ള വെട്ടം കാണട്ടെ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MayaviView Movie Album →1965വണ്ടാറണികുഴലിമാരണിമൗലിമാലേMayavi • Lr Eeswari,Kamukara PurushothamanMayaviLr Eeswari,Kamukara PurushothamanRead Lyrics →1965
കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ കാണേണ്ട കേൾക്കേണ്ട കന്നിനിലാവേ - ഞാൻ കാമിനിയുടെ കാതിലൊരു കഥ പറയട്ടേ കാണേണ്ട കേൾക്കേണ്ട കനകതാരമേ - ഞാൻ കാമുകന്റെ കാതിലൊരു കവിത മൂളട്ടേ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ പാടാതെ പാടാതെ പാതിരാക്കുയിലേ - ഞാൻ പാടിവരും പൊൻ കിനാവിൻ പാട്ടു കേൾക്കട്ടെ മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ - എൻ കണ്മണി തൻ കണ്ണിലുള്ള വെട്ടം കാണട്ടെ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ