HomeMayanadiമായാനദിMalayalam Lyricsമായാനദി Lyrics2018Movie / AlbumMayanadiSinger(s)Shahabaz AmanMusic DirectorRex VijayanLyricistAnwar AliScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമായാനദി.... മായാനദി.... ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം... ഒരു തുടം നീർ തെളിയിലൂടെ പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ.... പലനിറപ്പൂ വിടർന്ന പോൽ നിൻ പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ.... മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ.... ഉം ...ഉം തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി... മായാ.... നദീ.... ഉം ...ഉം .... ഗാനം കേൾക്കാൻ ഇവിടെ ഉണ്ട്മലയാളം വരികൾ:മായാനദി.... മായാനദി.... ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം... ഒരു തുടം നീർ തെളിയിലൂടെ പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ.... പലനിറപ്പൂ വിടർന്ന പോൽ നിൻ പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ.... മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ.... ഉം ...ഉം തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി... മായാ.... നദീ.... ഉം ...ഉം .... ഗാനം കേൾക്കാൻ ഇവിടെ ഉണ്ട്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MayanadiView Movie Album →2018ബാവ്ര മൻMayanadi • Darshana RajendranMayanadiDarshana RajendranRead Lyrics →2018
മായാനദി.... മായാനദി.... ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം... ഒരു തുടം നീർ തെളിയിലൂടെ പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ.... പലനിറപ്പൂ വിടർന്ന പോൽ നിൻ പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ.... മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ.... ഉം ...ഉം തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി... മായാ.... നദീ.... ഉം ...ഉം .... ഗാനം കേൾക്കാൻ ഇവിടെ ഉണ്ട്