HomeTraditionalMaveli naad vaaneedum kaalam (Onam paatt)Malayalam LyricsMaveli naad vaaneedum kaalam (Onam paatt) LyricsMovie / AlbumTraditionalAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാരുമൊന്ന് പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്കുമൊട്ടില്ല താനും [മാവേലി നാട് വാണിടും] ആധികള്‍ വ്യാധികള്‍ ഒന്നുമില്ല ബാലമരണങ്ങള്‍ കേള്‍ക്കാനില്ല ദുഷ്ടരെ കണ്കൊണ്ട് കാണ്മാനില്ല നല്ലവരല്ലാതെ ഇല്ല പാരില്‍… ഇല്ല പാരില്‍ [മാവേലി നാട് വാണിടും] കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം വെള്ളികോലാദികള്‍ നാഴികളും എല്ലാം കണക്കിന് തുല്യമായി… തുല്യമായി [മാവേലി നാട് വാണിടും] കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം…പൊളിവചനം [മാവേലി നാട് വാണിടും]Maveli naadu vaanidum kaalam Manushyarellarum onnu pole Aamodathode vasikkum kaalam Aapathangarkumottilla thaanum [Maveli naad vaaneedum] Aadhikal vyaadhikal onnumilla Baalamaranangal kelkkanilla Dushtare kankondu kaanmanilla Nallavarallathe illa paaril… illa paaril [Maveli naad vaaneedum] Kallavumilla chathiyumilla Ellolamilla polivachanam… polivachanam Vellikolaadikal naazhikalum Ellam kanakkinu thulyamaayi… thulyamaayi [Maveli naad vaaneedum] Kallapparayum cherunazhiyum Kallatharangal mattonnumilla Kallavumilla chathiyumilla Ellolamilla polivachanam… polivachanam [Maveli naad vaaneedum]മലയാളം വരികൾ:മാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാരുമൊന്ന് പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്കുമൊട്ടില്ല താനും [മാവേലി നാട് വാണിടും] ആധികള്‍ വ്യാധികള്‍ ഒന്നുമില്ല ബാലമരണങ്ങള്‍ കേള്‍ക്കാനില്ല ദുഷ്ടരെ കണ്കൊണ്ട് കാണ്മാനില്ല നല്ലവരല്ലാതെ ഇല്ല പാരില്‍… ഇല്ല പാരില്‍ [മാവേലി നാട് വാണിടും] കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം വെള്ളികോലാദികള്‍ നാഴികളും എല്ലാം കണക്കിന് തുല്യമായി… തുല്യമായി [മാവേലി നാട് വാണിടും] കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം…പൊളിവചനം [മാവേലി നാട് വാണിടും]Manglish Lyrics:Maveli naadu vaanidum kaalam Manushyarellarum onnu pole Aamodathode vasikkum kaalam Aapathangarkumottilla thaanum [Maveli naad vaaneedum] Aadhikal vyaadhikal onnumilla Baalamaranangal kelkkanilla Dushtare kankondu kaanmanilla Nallavarallathe illa paaril… illa paaril [Maveli naad vaaneedum] Kallavumilla chathiyumilla Ellolamilla polivachanam… polivachanam Vellikolaadikal naazhikalum Ellam kanakkinu thulyamaayi… thulyamaayi [Maveli naad vaaneedum] Kallapparayum cherunazhiyum Kallatharangal mattonnumilla Kallavumilla chathiyumilla Ellolamilla polivachanam… polivachanam [Maveli naad vaaneedum]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from TraditionalView Movie Album →6/8Kaithola (Cover by Vidwan)Traditional • Anoop MohandasTraditionalAnoop MohandasRead Lyrics →6/8
മാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാരുമൊന്ന് പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്കുമൊട്ടില്ല താനും [മാവേലി നാട് വാണിടും] ആധികള്‍ വ്യാധികള്‍ ഒന്നുമില്ല ബാലമരണങ്ങള്‍ കേള്‍ക്കാനില്ല ദുഷ്ടരെ കണ്കൊണ്ട് കാണ്മാനില്ല നല്ലവരല്ലാതെ ഇല്ല പാരില്‍… ഇല്ല പാരില്‍ [മാവേലി നാട് വാണിടും] കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം വെള്ളികോലാദികള്‍ നാഴികളും എല്ലാം കണക്കിന് തുല്യമായി… തുല്യമായി [മാവേലി നാട് വാണിടും] കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം…പൊളിവചനം [മാവേലി നാട് വാണിടും]
Maveli naadu vaanidum kaalam Manushyarellarum onnu pole Aamodathode vasikkum kaalam Aapathangarkumottilla thaanum [Maveli naad vaaneedum] Aadhikal vyaadhikal onnumilla Baalamaranangal kelkkanilla Dushtare kankondu kaanmanilla Nallavarallathe illa paaril… illa paaril [Maveli naad vaaneedum] Kallavumilla chathiyumilla Ellolamilla polivachanam… polivachanam Vellikolaadikal naazhikalum Ellam kanakkinu thulyamaayi… thulyamaayi [Maveli naad vaaneedum] Kallapparayum cherunazhiyum Kallatharangal mattonnumilla Kallavumilla chathiyumilla Ellolamilla polivachanam… polivachanam [Maveli naad vaaneedum]