HomeMattoru Mukhamവാനമൊരു വർണ്ണക്കുട നീർത്തിMalayalam Lyricsവാനമൊരു വർണ്ണക്കുട നീർത്തി Lyrics1983Movie / AlbumMattoru MukhamSinger(s)Kj Yesudas, K S ChithraMusic DirectorAlleppey RanganathLyricistAlleppey RanganathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ താലെവനച്ചോലേലിന്നു നീരാടും കിളിമകളേ വേളി നിനക്കിന്നും മണവാളന്നവനാരോ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ തക്കിട്ട തകൃതരികിട തകിലുണ്ടോ തകൃതരികിട തകിലുണ്ടോ - കുഴലുണ്ടോ തിരുതകൃതം ചാടിത്തുള്ളാൻ തിറയാട്ടക്കാരുണ്ടോ ഓ...ഓഹോ ഓ.. ലല്ലലല്ലലാ ലല്ലലല്ലലാ ലലലലലലലാ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ മറുനാട്ടുകാർ ഞങ്ങൾ പലവീട്ടുകാർ ഞങ്ങൾ ഒരു പന്തിക്കിരുന്നെന്നാൽ സദ്യ വിളമ്പാമോ മിന്നുകെട്ടിയ നിന്റെ നാണം കണ്ണിണത്തുമ്പിൽ തങ്ങിനിൽക്കും നേരം ഞങ്ങൾ സമ്മാനം നൽകും ഓ...ഓഹോ ഓ.. ലല്ലലല്ലലാ ലല്ലലല്ലലാ ലലലലലലലാ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ താലെവനച്ചോലേലിന്നു നീരാടും കിളിമകളേ വേളി നിനക്കിന്നും മണവാളന്നവനാരോ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെമലയാളം വരികൾ:വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ താലെവനച്ചോലേലിന്നു നീരാടും കിളിമകളേ വേളി നിനക്കിന്നും മണവാളന്നവനാരോ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ തക്കിട്ട തകൃതരികിട തകിലുണ്ടോ തകൃതരികിട തകിലുണ്ടോ - കുഴലുണ്ടോ തിരുതകൃതം ചാടിത്തുള്ളാൻ തിറയാട്ടക്കാരുണ്ടോ ഓ...ഓഹോ ഓ.. ലല്ലലല്ലലാ ലല്ലലല്ലലാ ലലലലലലലാ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ മറുനാട്ടുകാർ ഞങ്ങൾ പലവീട്ടുകാർ ഞങ്ങൾ ഒരു പന്തിക്കിരുന്നെന്നാൽ സദ്യ വിളമ്പാമോ മിന്നുകെട്ടിയ നിന്റെ നാണം കണ്ണിണത്തുമ്പിൽ തങ്ങിനിൽക്കും നേരം ഞങ്ങൾ സമ്മാനം നൽകും ഓ...ഓഹോ ഓ.. ലല്ലലല്ലലാ ലല്ലലല്ലലാ ലലലലലലലാ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ താലെവനച്ചോലേലിന്നു നീരാടും കിളിമകളേ വേളി നിനക്കിന്നും മണവാളന്നവനാരോ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mattoru MukhamView Movie Album →1983രാധാമാധവ കഥയറിഞ്ഞുMattoru Mukham • Kj Yesudas,K S ChithraMattoru MukhamKj Yesudas,K S ChithraRead Lyrics →1983
വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ താലെവനച്ചോലേലിന്നു നീരാടും കിളിമകളേ വേളി നിനക്കിന്നും മണവാളന്നവനാരോ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ തക്കിട്ട തകൃതരികിട തകിലുണ്ടോ തകൃതരികിട തകിലുണ്ടോ - കുഴലുണ്ടോ തിരുതകൃതം ചാടിത്തുള്ളാൻ തിറയാട്ടക്കാരുണ്ടോ ഓ...ഓഹോ ഓ.. ലല്ലലല്ലലാ ലല്ലലല്ലലാ ലലലലലലലാ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ മറുനാട്ടുകാർ ഞങ്ങൾ പലവീട്ടുകാർ ഞങ്ങൾ ഒരു പന്തിക്കിരുന്നെന്നാൽ സദ്യ വിളമ്പാമോ മിന്നുകെട്ടിയ നിന്റെ നാണം കണ്ണിണത്തുമ്പിൽ തങ്ങിനിൽക്കും നേരം ഞങ്ങൾ സമ്മാനം നൽകും ഓ...ഓഹോ ഓ.. ലല്ലലല്ലലാ ലല്ലലല്ലലാ ലലലലലലലാ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ താലെവനച്ചോലേലിന്നു നീരാടും കിളിമകളേ വേളി നിനക്കിന്നും മണവാളന്നവനാരോ വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ