HomeMasala Republic Malayalam Movieകളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേMalayalam Lyricsകളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ Lyrics2014Movie / AlbumMasala Republic Malayalam MovieSinger(s)Indrajith Sukumaran, Sumi AravindMusic DirectorJassie GiftLyricistVisakh G SAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാട് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല്തൊട്ടിലാട്ടും ചെല്ലക്കാറ്റേ തൊട്ടു നോക്കാൻ ഇഷ്ടമായോകണ്ണുകൊണ്ടേ കട്ടെടുക്കും കള്ളനല്ലേ നീയെന്റെ പൊന്നേ..നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ... നൽകിയോമനിക്കും കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാട് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല് കണ്ണാടിക്കണ്ടം കൊയ്യും കന്നിപ്പൂവേ കല്യാണക്കാലം ചൊല്ലും കാക്കക്കുയിലേകാവാലം കായൽത്തീരം തേടിപ്പോകാംകുഞ്ഞോളംപോലെ മിന്നാരങ്ങൾ ചൊല്ലാം കുട്ടനാടൻ പെണ്ണേ.. കൊച്ചുമഴ പെണ്ണേ..കുലവാഴക്കൂമ്പിൽ തേനും കൊണ്ടേ.. വായോ.. വായോ തൊട്ടിലാട്ടും ചെല്ലക്കാറ്റേ.. തൊട്ടുനോക്കാൻ ഇഷ്ടമായോ..കണ്ണുകൊണ്ടേ കട്ടെടുക്കും.. കള്ളനല്ലേ നീയെന്റെ പൊന്നേ..നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ.. നൽകിയോമനിക്കുംകളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ ..കൊഞ്ചിവന്നു കളകളം പാട്മലയാളം വരികൾ:കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാട് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല്തൊട്ടിലാട്ടും ചെല്ലക്കാറ്റേ തൊട്ടു നോക്കാൻ ഇഷ്ടമായോകണ്ണുകൊണ്ടേ കട്ടെടുക്കും കള്ളനല്ലേ നീയെന്റെ പൊന്നേ..നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ... നൽകിയോമനിക്കും കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാട് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല് കണ്ണാടിക്കണ്ടം കൊയ്യും കന്നിപ്പൂവേ കല്യാണക്കാലം ചൊല്ലും കാക്കക്കുയിലേകാവാലം കായൽത്തീരം തേടിപ്പോകാംകുഞ്ഞോളംപോലെ മിന്നാരങ്ങൾ ചൊല്ലാം കുട്ടനാടൻ പെണ്ണേ.. കൊച്ചുമഴ പെണ്ണേ..കുലവാഴക്കൂമ്പിൽ തേനും കൊണ്ടേ.. വായോ.. വായോ തൊട്ടിലാട്ടും ചെല്ലക്കാറ്റേ.. തൊട്ടുനോക്കാൻ ഇഷ്ടമായോ..കണ്ണുകൊണ്ടേ കട്ടെടുക്കും.. കള്ളനല്ലേ നീയെന്റെ പൊന്നേ..നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ.. നൽകിയോമനിക്കുംകളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ ..കൊഞ്ചിവന്നു കളകളം പാട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Masala Republic Malayalam MovieView Movie Album →2014ശംഭു ശിക്കാർ സോങ്Masala Republic Malayalam Movie • ChorusMasala Republic Malayalam MovieChorusRead Lyrics →2014
കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാട് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല്തൊട്ടിലാട്ടും ചെല്ലക്കാറ്റേ തൊട്ടു നോക്കാൻ ഇഷ്ടമായോകണ്ണുകൊണ്ടേ കട്ടെടുക്കും കള്ളനല്ലേ നീയെന്റെ പൊന്നേ..നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ... നൽകിയോമനിക്കും കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാട് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല് കണ്ണാടിക്കണ്ടം കൊയ്യും കന്നിപ്പൂവേ കല്യാണക്കാലം ചൊല്ലും കാക്കക്കുയിലേകാവാലം കായൽത്തീരം തേടിപ്പോകാംകുഞ്ഞോളംപോലെ മിന്നാരങ്ങൾ ചൊല്ലാം കുട്ടനാടൻ പെണ്ണേ.. കൊച്ചുമഴ പെണ്ണേ..കുലവാഴക്കൂമ്പിൽ തേനും കൊണ്ടേ.. വായോ.. വായോ തൊട്ടിലാട്ടും ചെല്ലക്കാറ്റേ.. തൊട്ടുനോക്കാൻ ഇഷ്ടമായോ..കണ്ണുകൊണ്ടേ കട്ടെടുക്കും.. കള്ളനല്ലേ നീയെന്റെ പൊന്നേ..നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ.. നൽകിയോമനിക്കുംകളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ ..കൊഞ്ചിവന്നു കളകളം പാട്