HomeMaruppachaകുങ്കുമം വിൽക്കുന്ന സന്ധ്യേMalayalam Lyricsകുങ്കുമം വിൽക്കുന്ന സന്ധ്യേ Lyrics1982Movie / AlbumMaruppachaSinger(s)Kj Yesudas, B VasanthaMusic DirectorUmmarLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുങ്കുമം വിൽക്കുന്ന സന്ധ്യേതമിഴകത്തെത്തിയ മങ്കേതെന്നൽ മയങ്ങും മണലോരങ്ങളിൽനിന്നെ കാണാനെന്തു രസം (കുങ്കുമം)നിന്റെ വാർമുടി പോലെവംഗസമുദ്രം ഇളകുന്നുനിന്റെ ശ്വാസലയങ്ങൾഎന്റെയുള്ളിൽ നിറയുന്നൂഒന്നാകും നമ്മളൊന്നാകും ഈവർണ്ണമഞ്ജരിയിൽ (കുങ്കുമം)നിന്റെ തിരുക്കുറൾ കേട്ടുനീയിടും കോലങ്ങൾ കണ്ടുനിന്റെ രാഗാഞ്ജ്അലിയിൽ എന്റെ സ്വപ്നം വിടരുന്നൂഒന്നാകും നമ്മളൊന്നാകും ഈആർദ്രനീലിമയിൽ (കുങ്കുമം)മലയാളം വരികൾ:കുങ്കുമം വിൽക്കുന്ന സന്ധ്യേതമിഴകത്തെത്തിയ മങ്കേതെന്നൽ മയങ്ങും മണലോരങ്ങളിൽനിന്നെ കാണാനെന്തു രസം (കുങ്കുമം)നിന്റെ വാർമുടി പോലെവംഗസമുദ്രം ഇളകുന്നുനിന്റെ ശ്വാസലയങ്ങൾഎന്റെയുള്ളിൽ നിറയുന്നൂഒന്നാകും നമ്മളൊന്നാകും ഈവർണ്ണമഞ്ജരിയിൽ (കുങ്കുമം)നിന്റെ തിരുക്കുറൾ കേട്ടുനീയിടും കോലങ്ങൾ കണ്ടുനിന്റെ രാഗാഞ്ജ്അലിയിൽ എന്റെ സ്വപ്നം വിടരുന്നൂഒന്നാകും നമ്മളൊന്നാകും ഈആർദ്രനീലിമയിൽ (കുങ്കുമം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MaruppachaView Movie Album →1982കനകച്ചിലങ്കേ കനകച്ചിലങ്കേMaruppacha • Kj YesudasMaruppachaKj YesudasRead Lyrics →1982
കുങ്കുമം വിൽക്കുന്ന സന്ധ്യേതമിഴകത്തെത്തിയ മങ്കേതെന്നൽ മയങ്ങും മണലോരങ്ങളിൽനിന്നെ കാണാനെന്തു രസം (കുങ്കുമം)നിന്റെ വാർമുടി പോലെവംഗസമുദ്രം ഇളകുന്നുനിന്റെ ശ്വാസലയങ്ങൾഎന്റെയുള്ളിൽ നിറയുന്നൂഒന്നാകും നമ്മളൊന്നാകും ഈവർണ്ണമഞ്ജരിയിൽ (കുങ്കുമം)നിന്റെ തിരുക്കുറൾ കേട്ടുനീയിടും കോലങ്ങൾ കണ്ടുനിന്റെ രാഗാഞ്ജ്അലിയിൽ എന്റെ സ്വപ്നം വിടരുന്നൂഒന്നാകും നമ്മളൊന്നാകും ഈആർദ്രനീലിമയിൽ (കുങ്കുമം)