HomeMarumakalഉടമയിൽവാഴുംMalayalam Lyricsഉടമയിൽവാഴും Lyrics1952Movie / AlbumMarumakalMusic DirectorPs DivakarLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉടമയിൽവാഴും മനുജനീശ്വരനടപടിയെന്തറിവൂവലിമകളെല്ലാമൊരൊറ്റനാളിൽ തകരുവതാരറിവൂ ഹാഒരു നിമിഷം നില്ക്കാതീ സങ്കടം തിരിയുകാണതിവേഗംഒരുവനുമില്ലിതിലോരിടത്തൊരുപോൽ ഉറച്ചുനില്ക്കാൻ യോഗംവലിമയുമെളിമയുമെല്ലാം മാറിതിരിഞ്ഞു പോകും മൂഢാകമ്പിളുമായിന്നണയുന്നവനെ കമ്പിടണം നീ നാളെ(ഉടമയിൽ ... )മലയാളം വരികൾ:ഉടമയിൽവാഴും മനുജനീശ്വരനടപടിയെന്തറിവൂവലിമകളെല്ലാമൊരൊറ്റനാളിൽ തകരുവതാരറിവൂ ഹാഒരു നിമിഷം നില്ക്കാതീ സങ്കടം തിരിയുകാണതിവേഗംഒരുവനുമില്ലിതിലോരിടത്തൊരുപോൽ ഉറച്ചുനില്ക്കാൻ യോഗംവലിമയുമെളിമയുമെല്ലാം മാറിതിരിഞ്ഞു പോകും മൂഢാകമ്പിളുമായിന്നണയുന്നവനെ കമ്പിടണം നീ നാളെ(ഉടമയിൽ ... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MarumakalView Movie Album →1952മതിമോഹനമിതുMarumakal • T LakshmiMarumakalT LakshmiRead Lyrics →1952
ഉടമയിൽവാഴും മനുജനീശ്വരനടപടിയെന്തറിവൂവലിമകളെല്ലാമൊരൊറ്റനാളിൽ തകരുവതാരറിവൂ ഹാഒരു നിമിഷം നില്ക്കാതീ സങ്കടം തിരിയുകാണതിവേഗംഒരുവനുമില്ലിതിലോരിടത്തൊരുപോൽ ഉറച്ചുനില്ക്കാൻ യോഗംവലിമയുമെളിമയുമെല്ലാം മാറിതിരിഞ്ഞു പോകും മൂഢാകമ്പിളുമായിന്നണയുന്നവനെ കമ്പിടണം നീ നാളെ(ഉടമയിൽ ... )