HomeMarjara Oru Kalluvacha Nunaആരൊരാൾ തേടിടുംMalayalam Lyricsആരൊരാൾ തേടിടും Lyrics2019Movie / AlbumMarjara Oru Kalluvacha NunaSinger(s)Job KurianMusic DirectorKiran JoseLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരൊരാൾ തേടിടും ഈ രാവിലും നിൻ മനം പൂത്തൊരുങ്ങിയതെന്തിനോ ചന്ദനം ...കുങ്കുമം ... മകരരാവിൻ മഞ്ഞല വരികയാണെൻ ദേവിതാൻ അലസമായ് ... ആരൊരാൾ തേടിടും ഈ രാവിനായ് നോവേ മായൂ ദൂരേ വേവും മായാമന്ത്രം തീനാളമായ് വെൺതാരം ഉയരേ മൗനം നീക്കി പറയുമോ എൻ മോഹം മോക്ഷം തേടും ഉയിരിനായ് നീ ആരൊരാൾ തേടിടും ഈ രാവിനായ്മലയാളം വരികൾ:ആരൊരാൾ തേടിടും ഈ രാവിലും നിൻ മനം പൂത്തൊരുങ്ങിയതെന്തിനോ ചന്ദനം ...കുങ്കുമം ... മകരരാവിൻ മഞ്ഞല വരികയാണെൻ ദേവിതാൻ അലസമായ് ... ആരൊരാൾ തേടിടും ഈ രാവിനായ് നോവേ മായൂ ദൂരേ വേവും മായാമന്ത്രം തീനാളമായ് വെൺതാരം ഉയരേ മൗനം നീക്കി പറയുമോ എൻ മോഹം മോക്ഷം തേടും ഉയിരിനായ് നീ ആരൊരാൾ തേടിടും ഈ രാവിനായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Marjara Oru Kalluvacha NunaView Movie Album →2020മെല്ലേ ചൊല്ലുകില്ലേMarjara Oru Kalluvacha Nuna • Rakesh KishoreMarjara Oru Kalluvacha NunaRakesh KishoreRead Lyrics →2020
ആരൊരാൾ തേടിടും ഈ രാവിലും നിൻ മനം പൂത്തൊരുങ്ങിയതെന്തിനോ ചന്ദനം ...കുങ്കുമം ... മകരരാവിൻ മഞ്ഞല വരികയാണെൻ ദേവിതാൻ അലസമായ് ... ആരൊരാൾ തേടിടും ഈ രാവിനായ് നോവേ മായൂ ദൂരേ വേവും മായാമന്ത്രം തീനാളമായ് വെൺതാരം ഉയരേ മൗനം നീക്കി പറയുമോ എൻ മോഹം മോക്ഷം തേടും ഉയിരിനായ് നീ ആരൊരാൾ തേടിടും ഈ രാവിനായ്