HomeDrishyam Malayalam MovieMarivil Kuda Neerthumdrishyam Malayalam MovieMalayalam LyricsMarivil Kuda Neerthumdrishyam Malayalam Movie Lyrics2013Movie / AlbumDrishyam Malayalam MovieSinger(s)Najim ArshadMusic DirectorVinu ThomasLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാരിവിൽ കുട നീർത്തും മാനസം തണലാക്കീ കളിചിരിയും കഥകളുമായി കുസൃതികൾതൻ മധുരവുമായി ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കണ്ടു കണ്ടിനിയും മതിയായില്ലിവരെ പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ ചിരികളുടെ മാത്രം ചിറകടിയുമായി കൊഞ്ചൽമഴ തൂവും ഓമനകളെ എൻ നെഞ്ചിൻ തുടിപ്പിൽ തേൻ ചിന്തിപറക്കും മാരിവിൽ കുട നീർത്തും മാനസം തണലാക്കീ മാരി പെയ്തു പെയ്തു വരും വെയിലും മഞ്ഞും വരും ചൊല്ലും ആണ്‍കിളി അരികെ വരൂ വരൂ കാറ്റിലുലയാതെ ചേർന്ന് കഴിയാൻ സ്നേഹമണി നാരിൽ കോർത്തു മെനയും എൻ ചെല്ലക്കൂടല്ലേ ഞാനെന്നും കൂട്ടില്ലേ മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കളിചിരിയും കഥകളുമായി കുസൃതികൾതൻ മധുരവുമായി ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും മാനസം തണലാക്കീമലയാളം വരികൾ:മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കളിചിരിയും കഥകളുമായി കുസൃതികൾതൻ മധുരവുമായി ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കണ്ടു കണ്ടിനിയും മതിയായില്ലിവരെ പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ ചിരികളുടെ മാത്രം ചിറകടിയുമായി കൊഞ്ചൽമഴ തൂവും ഓമനകളെ എൻ നെഞ്ചിൻ തുടിപ്പിൽ തേൻ ചിന്തിപറക്കും മാരിവിൽ കുട നീർത്തും മാനസം തണലാക്കീ മാരി പെയ്തു പെയ്തു വരും വെയിലും മഞ്ഞും വരും ചൊല്ലും ആണ്‍കിളി അരികെ വരൂ വരൂ കാറ്റിലുലയാതെ ചേർന്ന് കഴിയാൻ സ്നേഹമണി നാരിൽ കോർത്തു മെനയും എൻ ചെല്ലക്കൂടല്ലേ ഞാനെന്നും കൂട്ടില്ലേ മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കളിചിരിയും കഥകളുമായി കുസൃതികൾതൻ മധുരവുമായി ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും മാനസം തണലാക്കീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Drishyam Malayalam MovieView Movie Album →2013Nizhale NizhaleDrishyam Malayalam Movie • Vijay YesudasDrishyam Malayalam MovieVijay YesudasRead Lyrics →2013
മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കളിചിരിയും കഥകളുമായി കുസൃതികൾതൻ മധുരവുമായി ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കണ്ടു കണ്ടിനിയും മതിയായില്ലിവരെ പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ ചിരികളുടെ മാത്രം ചിറകടിയുമായി കൊഞ്ചൽമഴ തൂവും ഓമനകളെ എൻ നെഞ്ചിൻ തുടിപ്പിൽ തേൻ ചിന്തിപറക്കും മാരിവിൽ കുട നീർത്തും മാനസം തണലാക്കീ മാരി പെയ്തു പെയ്തു വരും വെയിലും മഞ്ഞും വരും ചൊല്ലും ആണ്‍കിളി അരികെ വരൂ വരൂ കാറ്റിലുലയാതെ ചേർന്ന് കഴിയാൻ സ്നേഹമണി നാരിൽ കോർത്തു മെനയും എൻ ചെല്ലക്കൂടല്ലേ ഞാനെന്നും കൂട്ടില്ലേ മാരിവിൽ കുട നീർത്തും മാനസം തണലാക്കീ കളിചിരിയും കഥകളുമായി കുസൃതികൾതൻ മധുരവുമായി ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും മാനസം തണലാക്കീ